സൌദിയില്‍ കോടീശ്വരനായ യാചകന്‍ ആറസ്റ്റില്‍

യാന്‍ബു:| Last Modified വ്യാഴം, 24 ജൂലൈ 2014 (16:36 IST)
സൌദിയിലെ യാന്‍ബുവില്‍ കോടീശ്വരനായ യാചകന്‍ അറസ്റ്റില്‍. ഭിക്ഷാടനം നടത്തുകയായിരുന്ന ഇയാളെ അറസ്റ്റ് ചെയ്തതിനു ശേഷം സൌദി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കോടിശ്വരനാണെന്ന് പൊലീസ് അറിയുന്നത്.

ഇയാള്‍ക്ക് 3 ലക്ഷം ഡോളറിന്റെ സ്വത്ത് ഉണ്ട്. ഇതുകൂടാതെ പൊലീസ് ഇയാളില്‍ നിന്ന് പണവും
1.2 ദശലക്ഷം വില വരുന്ന വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ ഭാര്യയും മൂന്ന് മക്കളും ഭിക്ഷാടന നടത്തുന്നവരാണ്.















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :