Widgets Magazine
Widgets Magazine

അമേരിക്കന്‍ പ്രസിഡന്റിനൊപ്പം ആംഗല മെര്‍ക്കല്‍; ട്രംപിന്റെ നാണം കെട്ട പ്രവര്‍ത്തി വീണ്ടും - വീഡിയോ പുറത്ത്

വാഷിംഗ്ടൺ, ശനി, 18 മാര്‍ച്ച് 2017 (15:10 IST)

Widgets Magazine

വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ  വിവാദത്തില്‍. വൈറ്റ് ഹൗസിൽ വച്ച് മെര്‍ക്കലിന് കൈകൊടുക്കാൻ വിസമ്മതിച്ചതാണ് പുതിയ വാര്‍ത്തകള്‍ക്ക് കാരണം.

ഇരുവരും ഫോട്ടോഗ്രാഫർമാർമാര്‍ക്ക് മുന്നില്‍ എത്തിയപ്പോള്‍ കൈകൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അത് കേൾക്കുന്നതായി പോലും ട്രംപ് ഭാവിച്ചില്ല. ഒന്നും മിണ്ടാതെ ക്യാമറയെ നോക്കി ഇരിക്കുകയും ചെറുതായി സംസാരിക്കുന്നതിനാണ് അമേരിക്കന്‍ പ്രസിഡന്റ് താല്‍പ്പര്യപ്പെട്ടത്.

തുടക്കത്തില്‍ ഒന്നു ചമ്മിയെങ്കിലും അസ്വസ്ഥത മറച്ചുവെച്ച് പിന്നീട് ചിരിക്കുകയായിരുന്നു ജർമൻ ചാൻസിലർ. വീഡിയോ വൈറലായതോടെ ട്രംപിനെതിരെ വ്യാപകമായ പ്രതിഷേധ സ്വരമാണ് ഉയരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജര്‍മ്മനിക്കെതിരെയും അവരുടെ കുടിയേറ്റ നയങ്ങള്‍ക്കെതിരെയും ട്രംപ് നിരന്തരം പ്രസ്‌താവനകള്‍ നടത്തിയിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം ബി ഫൈസല്‍ ഇടത് സഥാനാര്‍ഥി

മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമാya ...

news

വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസഥന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു

പാരിസിലെ ഒർളി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസഥന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു. സുരക്ഷാ ...

news

പതിനാറുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി വേശ്യാവൃത്തിയിലേക്ക് തള്ളി; താര ആന്റി അറസ്റ്റില്‍

വാട്ട്സാപ്പ് വഴി പെണ്‍‌വാണിഭം സ്ത്രീകളും കൂട്ടാളികളും പിടിയില്‍. പൊലീസ് നടത്തിയ പ്രത്യേക ...

news

മലപ്പുറമായാലും ആര്‍‍ കെ നഗറായാലും ശരി.... മത്സരിക്കാന്‍ പത്മരാജന്‍ തയ്യാര്‍

മുസ്ലീം ലീഗ് നേതാവ് ഇ.അഹമ്മദ് മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്ക് മത്സരിക്കാന്‍ ...

Widgets Magazine Widgets Magazine