10 കോടിയുടെ ലോട്ടറിയടിച്ചയാൾ ആത്മഹത്യ ചെയ്തു; ആത്മഹത്യാക്കുറിപ്പ് വായിച്ചവർ അമ്പരന്നു

ശനി, 10 ഫെബ്രുവരി 2018 (08:33 IST)

10 കോടിയുടെ ലോട്ടറിയടിച്ചയാള്‍ ആത്മഹത്യ ചെയ്തു. തായ്ലന്‍ഡിലെ ജിരാവത് പോങ്ഫാന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. 10 കോടിയുടെ ലോട്ടറി ടിക്കറ്റ് നഷ്ടമായെന്ന തിരിച്ചറിവാണ് ഇദ്ദേഹ‌ത്തെ ആത്മഹത്യയിലേക്ക് നയിച്ചത്.
 
10 കോടി ലോട്ടറിയടിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കാന്‍ ഇദ്ദേഹം വീട്ടില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. ശേഷം  ടിക്കറ്റ് നഷ്ടപ്പെട്ട് പോയതിലുള്ള മാനഹാനിയെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. തന്റെ ടിക്കറ്റ് മോഷ്ടിക്കപ്പെട്ടതാകാമെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ കടുത്ത വിഷാദത്തിന് അടിമപ്പെട്ടു. ആത്മത്യാകുറിപ്പിലും ഇത് വ്യക്തമാക്കുന്നുണ്ട്.
 
ആത്മഹത്യാകുറിപ്പ് എഴുതിവെച്ചശേഷം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കാണപ്പെട്ടത്. തന്റെ കുടുംബത്തെ ആരും പരിഹസിക്കരുതെന്നും തനിക്ക് തന്നെയാണ് സമ്മാനമെന്നും ലോട്ടറി നഷ്ടപ്പെട്ടുപോയതാണെന്നുമായിരുന്നു ആത്മഹത്യാകുറിപ്പില്‍ എഴുതിയിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അവസാനിക്കാതെ മാലീദ്വീപ് പ്രതിസന്ധി; രണ്ട് ഇന്ത്യൻ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

അവസാനിക്കാതെ മാലീദ്വീപിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധി. പ്രശനങ്ങൾക്ക് പരിഹാരം ...

news

ദേഹാസ്വാസ്ഥ്യം; ബിഗ് ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബോളിവുഡ് നടൻ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

news

ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ അധ്യാപകന്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി

കൊല്‍ക്കത്തയില്‍ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ അധ്യാപകന്‍ ലൈം​ഗി​ക ...

news

ആ​രോ​ഗ്യ​മേ​ഖ​ല​യില്‍ കേരളം നമ്പര്‍ വണ്‍, യുപി ഏറ്റവും പിന്നില്‍ - ഹെൽത്ത് റിപ്പോർട്ടുമായി നിതി ആയോഗ്

രാ​ജ്യ​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ സ​മ​ഗ്ര​മി​ക​വി​നു​ള്ള ഒ​ന്നാം സ്ഥാ​നം കേ​ര​ളം ...

Widgets Magazine