ലോകത്തിന്റെ കണ്ണ് നനയിച്ച ചിത്രം! - നരകമായി മാറി സിറിയ

ബുധന്‍, 28 ഫെബ്രുവരി 2018 (08:58 IST)

Widgets Magazine

സമൂഹ മധ്യങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണിത്. സിറിയയിലെ ഡമാസ്‌കസില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെയുള്ള കിഴക്കന്‍ ഗൗട്ടയിൽ ലോകം വിറങ്ങലിച്ച് നില്‍ക്കുന്ന യുദ്ധം അരങ്ങേറുകയാണ്. തനിക്ക് ചുറ്റിനും നടക്കുന്ന യുദ്ധത്തിലും അതെന്താണെന്നോ എന്തിനാണെന്നോ മനസ്സിലാകാതെ ഫോട്ടോയ്ക്ക് ചിരിച്ച് പോസ് ചെയ്യുന്ന പെൺകുട്ടിയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 
 
സിറിയയില്‍ നിരപരാധികള്‍ ചത്ത് ഓടുങ്ങുമ്പോള്‍ തന്‍റെ അച്ഛനും അമ്മയും മരിച്ചതറിയാതെ ഫോട്ടോയ്ക്ക് ചിരിച്ചു പോസ് ചെയ്യുന്ന ഈ കുട്ടിയുടെ ചിത്രം നമ്മുടെ മനസ്സില്‍ നിന്നും ഒരിക്കലും മായില്ല. ലോകത്തിന്റെ കണ്ണ് നനയിച്ചിരിക്കുകയാണ് ഇവൾ. 
 
കിഴക്കന്‍ ഹൗതയില്‍ വിമതര്‍ക്കെതിരേ ബോംബ് വര്‍ഷം നടത്തുന്ന സിറിയന്‍ സൈന്യം രാസായുധം ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍. ശ്വസം കിട്ടാതെ നിരവധി പിഞ്ചുകുട്ടികളും മുതിര്‍ന്നവരും നിലവിളിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ രാസായുധ പ്രയോഗം നടന്നതായി സൂചന നല്‍കുന്നു. കഴിഞ്ഞ ദിവസമാണ് രാസായുധ പ്രയോഗം നടത്തിയെതന്നാണ് സൂചന.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

യുവതി പീഡനശ്രമം തടഞ്ഞു, എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ആഞ്ഞുവെട്ടി പ്രതി

മനുഷ്യത്വമില്ലാത്ത ക്രൂരതയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നടന്നു ...

news

ശ്മശാനമായി മാറി സിറിയ; പരുക്കേറ്റവർക്ക് മരുന്ന് വെയ്ക്കണമെങ്കിൽ പകരം ശരീരം നൽകണം

ആഭ്യന്തര യുദ്ധം രൂക്ഷമായി മാറിയിരിക്കുകയാണ് സിറിയയിൽ. ഇതിനോടകം അനേകം പേരാണ് ...

news

ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു; സംസ്കാരം ഇന്ന്, അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു

ശനിയാഴ്ച രാത്രി ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ സംസ്കാരം ഇന്ന്. ഇന്നലെ രാത്രിയോടെയാണ് ...

news

ശ്രീദേവിയുടെ സംസ്കാരം ബുധനാഴ്ച, പൊതുദര്‍ശനം സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബില്‍

ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ബുധനാഴ്ച സംസ്കരിക്കും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ...

Widgets Magazine