വിവാഹ ആഘോഷത്തിനിടെ ആക്രമണം: 26 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്

ബാഗ്ദാദ്, വ്യാഴം, 9 മാര്‍ച്ച് 2017 (12:14 IST)

Widgets Magazine
Suicide bomb, Suicide bomb blast,  wedding, ബാഗ്ദാദ്, ചാവേറാക്രമണം, ഇറാഖ്

വിവാഹ ആഘോഷപരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 26പേര്‍ മരിച്ചു. നിരവധിപേർക്കു പരിക്കേറ്റു. ഇറാക്കിലെ തിക്രിത്തിലാണ് വിവാഹാഘോഷത്തിനു നേരെ ചാവേറാക്രമണമുണ്ടായത്.    
 
മാരക  ശേഷിയുള്ള സ്ഫോടക വസ്തുക്കളുമായെത്തിയ രണ്ടു ചാവേറുകൾ സ്വയം പൊട്ടിത്തെറിച്ചതാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശിവസേനയല്ല, ‘ശിവൻകുട്ടിസേന’യാണ് അക്രമം നടത്തിയത്: സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

കഴിഞ്ഞ ദിവസം കൊച്ചി മറൈന്‍ ഡ്രൈവില്‍ യുവതി യുവാക്കള്‍ക്കുനേരെ ശിവസേനക്കാര്‍ അക്രമം ...

news

കാശ്മീരില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ പുൽവാമ ജില്ലയിൽ വ്യാഴാഴ്‌ച്ച ​സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ...

news

വിവാദ ഫേസ്‌ബുക്ക് പോസ്റ്റ്: മുഹമ്മദ് ഫര്‍ഹാദിനെതിരെ കേസെടുക്കുമെന്ന് പൊലീസ്

ബാലപീഡനത്തെ അനുകൂലിച്ച് ഫേയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയ യുവാവിനെതിരെ പൊലീസ് ...

Widgets Magazine