Widgets Magazine Widgets Magazine

വിദ്യാര്‍ഥികള്‍ക്ക് സെക്‍സിനേക്കാള്‍ താല്‍പ്പര്യം ഈ പ്രവര്‍ത്തി ചെയ്യുന്നതിന് - ഗവേഷകര്‍ ആശങ്കയില്‍

ന്യൂയോർക്ക്, തിങ്കള്‍, 20 മാര്‍ച്ച് 2017 (08:49 IST)

Widgets Magazine
   sex chatting , students , America , college , sex , bed room , കാലിഫോർണിയ , ലോസ് ആഞ്ജലസ് , യൂണിവേഴ്‌സിറ്റി , സെക്‍സ് , സ്‌മാര്‍ട്ട് ഫോണ്‍ , ലൈംഗിക ജീവിതം , സെക്‍സ് ചാറ്റിംഗ്

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിലെ ആശങ്കയിലാണ് ഗവേഷകര്‍. ലോസ് ആഞ്ജലിസിലെ സൗത്തേൺ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവയ്‌ക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപരമായ സെക്‍സിനേക്കാള്‍ താല്‍പ്പര്യം സെക്‍സ് ചാറ്റിംഗിലാണെന്നാണ് പ്രൊഫസർ എറിക് റൈസിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തില്‍ നിന്നും വ്യക്തമായത്. സ്‌മാര്‍ട്ട് ഫോണിലൂടെ നടക്കുന്ന ചാറ്റിംഗില്‍ ദിവസവും 100 സെക്‍സ് മെസേജുകള്‍ വരെ കൈമാറുന്നുണ്ട്. ചിത്രങ്ങൾ ഉപയോഗിച്ചുള്ള ചാറ്റിംഗാണ് ഭുരിഭാഗം വിദ്യാർഥികളും ഇഷ്‌ടപ്പെടുന്നതെന്നും കണ്ടെത്തി.

11- 13 വരെ പ്രായമുള്ള വിദ്യാർഥികളിലാണ് പഠനം നടത്തിയത്. ലൈംഗിക വൈകൃതമുണ്ടാകുന്നതിനും ആരോഗ്യകരമല്ലാത്ത ലൈംഗിക ജീവിതം ഉണ്ടാകുന്നതിനും സെക്‍സ് ചാറ്റിംഗ് കാരണമാകുമെന്നാണ് ഗവേഷണം നടത്തിയവര്‍ വ്യക്തമാക്കിയിരിക്കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാര സമരത്തിന്

പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ ഡിജിപിയുടെ ഓഫീസിനു മുന്നിൽ ...

news

സംഗതി കാണണം; ചൈ​ന​യി​ലെ പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ളി​ൽ കാ​മ​റ സ്​​ഥാ​പി​ച്ചു - എന്തിനാണെന്നറിഞ്ഞാല്‍ ഞെട്ടും

ആ‍ശങ്കയിലാണ് ചൈനയിലെ പൊ​തു​ശൗ​ചാ​ല​യ​ സൂക്ഷിപ്പുകാര്‍. എത്ര പരിപാലിച്ചിട്ടും ...

news

എല്ലാം നശിക്കും; സര്‍ക്കാരിനോട് അപേക്ഷയുമായി ശ്രീ​നി​വാ​സ​ൻ രംഗത്ത്

ഹെ​ക്ട​ർ കണക്കിന് കാട് ഇല്ലാതാക്കുന്ന അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി ...

news

ഓസ്ട്രേലിയയിൽ പ്രാര്‍ത്ഥനാ ചടങ്ങിനിടെ മലയാളി വൈദികന് കുത്തേറ്റു

ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു. പള്ളിയിലെ കുർബാനക്കിടെയാണ് വൈദികനായ ഫാ. ടോമി ...

Widgets Magazine Widgets Magazine