വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; അധ്യാപികയ്ക്ക് സംഭവിച്ചത് !

പിറ്റ്സ്ബര്‍ഗ്, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (17:42 IST)

rape , teacher , police , പീഡനം , അധ്യാപിക , വിദ്യാര്‍ത്ഥി , ലൈംഗിക ബന്ധം

വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപികയെ സ്കൂളില്‍ നിന്ന് പുറത്താക്കി. 14 നും 19 നും ഇടയിലുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷ്യല്‍ എഡ്യുക്കേഷന്‍ സ്കൂളിലെ ടീച്ചറെയാണ് പുറത്താക്കിയത്. യു.എസിലെ പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലാണ് സംഭവം.
 
ജോര്‍ദാന്‍ ഓന്‍ഡിഷ്‌ എന്ന 24 കാരിയെയാണ് സ്കൂളില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ ജൂണിലായിരുന്നു ഇവര്‍ ആ സ്കൂളില്‍ ജോലിയ്ക്ക് കയറിയത്. ഇരയയായ വിദ്യാര്‍ഥിയുടെ മുറിയില്‍ നിന്നും സ്കൂള്‍ ജീവനക്കാര്‍ സെല്‍ഫോണ്‍ കണ്ടെടുക്കുകയും അതില്‍നിന്നും വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മിലുള്ള അശ്ലീല സന്ദേശങ്ങള്‍ കണ്ടെത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കി. 
 
ഒന്നിലേറെ തവണ ക്ലാസ് മുറിയില്‍ വച്ച് അധ്യാപികയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഇരയായ കുട്ടി പറഞ്ഞെന്ന് കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഓന്‍ഡിഷിനെതിരെ ലൈംഗിക പീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിശാലിന്‍റെ നാമനിര്‍ദ്ദേശ പത്രിക തള്ളി, ആര്‍കെ നഗറില്‍ നാടകീയ രംഗങ്ങള്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍കെ നഗറില്‍ നടക്കാനിരിക്കുന്ന ...

news

ചുഴലിക്കാറ്റ്: സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലത്തീൻ സഭ

ഓഖി ചുഴലിക്കാറ്റിൽപെട്ടു പോയ 108 മത്സ്യത്തൊഴിലാളികൾ ഇനിയും മടങ്ങിയെത്താനുണ്ടെന്ന് ലത്തീൻ ...

news

ഗണേഷ്‌കുമാറിന്റെ കാറിടിച്ച് സൈക്കിള്‍ യാത്രികന്‍ ആശുപത്രിയില്‍; കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ഗണേഷ്‌കുമാറിന്റെ കാറിടിച്ച് സൈക്കിള്‍ ...

news

കേരളത്തിലെ ആരാധകരെക്കുറിച്ച് സണ്ണി നടത്തിയ പുതിയ കമന്റ് വൈറലാകുന്നു

ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ആരാധകരുടെ ഇഷ്‌ടതാരണമാണ്. സിനിമാ ലോകത്ത് സജീവമായ സണ്ണിക്ക് ...

Widgets Magazine