Widgets Magazine Widgets Magazine
Widgets Magazine

സൗദി അറേബ്യയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

റിയാദ്, തിങ്കള്‍, 20 മാര്‍ച്ച് 2017 (09:14 IST)

Widgets Magazine
  Saudi , Mohammed bin Nayef , അമീര്‍ മുഹമ്മദ് ബിന്‍ നയീഫ് , സൗദി അറേബ്യ , പൊതുമാപ്പ്

സൗദി അറേബ്യയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. സൗദി കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നയീഫാണ്‌ പൊതുമാപ്പ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 29മുതൽ ജൂണ്‍ 24 വരെയുള്ള 90 ദിവസമാണ് പൊതുമാപ്പ് കാലയളവ്.

സൗദിയിലെ എംബസിക്കും കോണ്‍സുലേറ്റുകൾക്കും ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറിയിട്ടുണ്ട്. ഇഖാമ നിയമ ലംഘകര്‍, അതിര്‍ത്തി നിയമം ലംഘിച്ചവര്‍, ഹജ്ജ് ഉംറ വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശന വിസ കാലാവധി അവസാനിച്ചവര്‍, വിസ നമ്പറില്ലാത്തവര്‍ എന്നിവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താം.

ഈ നിയമലംഘകർക്ക്​ പിഴയും തടവു ശിക്ഷയും കൂടാതെ രാജ്യം വിടാം. മടങ്ങു​മ്പോൾ ഇവരുടെ വിരലടയാളം രേഖപ്പെടുത്തും. സൗദിയിലേക്ക് തിരിച്ചുവരുന്നതിന് ഇവർക്ക്​ വിലക്ക് ഏര്‍പ്പെടുത്തില്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിദ്യാര്‍ഥികള്‍ക്ക് സെക്‍സിനേക്കാള്‍ താല്‍പ്പര്യം ഈ പ്രവര്‍ത്തി ചെയ്യുന്നതിന് - ഗവേഷകര്‍ ആശങ്കയില്‍

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിലെ ആശങ്കയിലാണ് ...

news

ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാര സമരത്തിന്

പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ ഡിജിപിയുടെ ഓഫീസിനു മുന്നിൽ ...

news

സംഗതി കാണണം; ചൈ​ന​യി​ലെ പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ളി​ൽ കാ​മ​റ സ്​​ഥാ​പി​ച്ചു - എന്തിനാണെന്നറിഞ്ഞാല്‍ ഞെട്ടും

ആ‍ശങ്കയിലാണ് ചൈനയിലെ പൊ​തു​ശൗ​ചാ​ല​യ​ സൂക്ഷിപ്പുകാര്‍. എത്ര പരിപാലിച്ചിട്ടും ...

news

എല്ലാം നശിക്കും; സര്‍ക്കാരിനോട് അപേക്ഷയുമായി ശ്രീ​നി​വാ​സ​ൻ രംഗത്ത്

ഹെ​ക്ട​ർ കണക്കിന് കാട് ഇല്ലാതാക്കുന്ന അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി ...

Widgets Magazine Widgets Magazine