ഗാലറിയിലെ ചിത്രങ്ങള്‍ ഉടമയറിയാതെ സെന്‍‌ഡ് ചെയ്യപ്പെടുന്നു; സാംസംഗ് വീണ്ടും വെട്ടില്‍

ന്യൂയോര്‍ക്ക്, ചൊവ്വ, 3 ജൂലൈ 2018 (17:22 IST)

 Samsung , mobile phones , Galaxy phones , സാംസംഗ് മൊബൈല്‍ , ഗാലക്‍സി , ചിത്രങ്ങള്‍ , സാംസങ്

വിവാദങ്ങളില്‍ കുടുങ്ങി വിപണിയിലെ മുന്‍‌നിര സ്ഥാനം നഷ്‌ടമായ സാംസംഗ് മൊബൈല്‍ ഫോണുകള്‍ക്ക് തിരിച്ചടിയായി പുതിയ ആരോപണം.

ഫോണ്‍ ഗാലറിയിലെ ചിത്രങ്ങള്‍ ഉടമകളുടെ അനുവാദമില്ലാതെ ചില കോണ്‍ടാക്ടുകളിലേയ്ക്ക് സെന്‍ഡ് ചെയ്യപ്പെടുന്നതായിട്ടാണ് സാംസംഗിനെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി. ഗാലക്‌സി എസ്9, ഗാലക്‌സി 9പ്ലസ് ഫോണുകള്‍ക്കെതിരയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ഇതു സംബന്ധിച്ച് യുഎസില്‍ ഉപഭോക്‍താക്കള്‍ കമ്പനിക്കെതിരെ പരാതി നല്‍കിയതോടെ സമ്മര്‍ദ്ദത്തിലായ സാംസംഗ് ഔദ്യോഗിക പ്രതികരണം നടത്തന്‍ തയ്യാറായിട്ടില്ല.

ഫോണിനെതിരെ പരാതി ശക്തമായതോടെ എന്തെങ്കിലും തകരാര്‍ ശ്രദ്ധയില്‍പെട്ടാന്‍ കമ്പനിയുടെ ഹെല്‍പ്‌ലൈനില്‍ വിവരമറിയിക്കാന്‍ സാംസംഗ് വ്യക്തമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓർത്തഡോക്സ് സഭയിലെ ലൈംഗിക ചൂഷണം; അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

ഓർത്തഡോക്സ് സഭയിലെ വൈദികർ യുവതിയെ പീഡനത്തിനരയാക്കിയ കേസിൽ വൈദികരുടെ അറസ്റ്റ് ...

news

ഓർത്തഡോക്സ് സഭയിലെ ലൈംഗിക ചൂഷണം; വൈദികരിലൊരാൾ മു‌ൻ‌കൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ

ഓർത്തഡോക്സ് സഭയിലെ വൈദികർ യുവതിയെ പീഡനത്തിനരയാക്കിയ കേസിൽ പ്രതികളായ നാല് വൈദികരിലൊരാൾ ...

news

അന്റാർട്ടിക്കയിൽ നിന്നും യു എ ഇയിലേക്ക് യാത്ര ചെയ്യാനൊരുങ്ങി ഒരു പടുകൂറ്റൻ മഞ്ഞുമല !

അന്റാർട്ടിക്കയിലെ ഒരു കൂറ്റൻ മഞ്ഞുമല ഒരു നീണ്ട യാത്രക്കൊരുങ്ങുകയാണ്. യു എ ഇയിലേക്കാണ് ...

news

മമ്മൂട്ടി അഭിനയിക്കുമോ? - ഉവ്വെന്ന് ആളൂർ! താനറിഞ്ഞിട്ട് പോലുമില്ലെന്ന് മമ്മൂട്ടി!

കേരളം ഒരുപോലെ ചർച്ചചെയ്‌ത പേരാണ് അഡ്വക്കേറ്റ് ആളൂർ. വിവാദമായ പല കേസുകളിലും പ്രതിഭാഗത്തിന് ...

Widgets Magazine