കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ നഗ്നരായ ബ്യൂട്ടീഷ്യന്മാര്‍

മോസ്‌കോ| Last Modified ബുധന്‍, 1 ജൂലൈ 2015 (12:55 IST)
കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ നഗ്നരായ ബ്യൂട്ടീഷ്യന്മാര്‍. റഷ്യയിലെ മോസ്കോയിലാ‍ണ് സംഭവം.
നഗ്ന സേവനത്തിന്
78 ഡോളറാണ് സലൂണ്‍ ഈടാക്കുന്നത്. കൂടുതല്‍ സമയം, ചെലവഴിക്കണമെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും.സംഭവം വാര്‍ത്തയായതോടെ
സലൂണില്‍ തലമുടിവെട്ടാനും മറ്റും ആളുകളുടെ തിരക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുമൂലം വെട്ടിലായത്
തൊട്ടടുത്തുള്ള പ്രവര്‍ത്തിക്കുന്ന സ്കൂളാണ്. നഗ്ന സേവനം ലഭിക്കുന്ന സലൂണാണെന്നു കരുതി സ്‌കൂളിലേക്കു മദ്യപന്മാര്‍ കയറിച്ചെല്ലുന്നതാണ് ശല്യമായിരിക്കുന്നത്. സലൂണിനെക്കുറിച്ച് പോലീസിന് പരാതി ലഭിച്ചതോടെ ഇക്കാര്യം അന്വേഷിക്കാന്‍ പോലീസ് വേഷപ്രച്ഛന്നനായി സലൂണിലെത്തി. സംഭവം സത്യമാണെന്ന് ബോധ്യമായെങ്കിലും അവിടെ വേശ്യാലയം നടത്തുന്നതായി പോലീസിന് തെളിവു ലഭിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :