ഇന്ത്യയുടെ സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും എന്തു സംഭവിച്ചുവെന്ന് ലോകം ചോദിക്കുന്നു: രാഹുല്‍ ഗാന്ധി

ന്യൂയോർക്ക്, വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (21:07 IST)

Widgets Magazine
  Rahul gandhi , Rahul speech , new york , Congress , രാഹുല്‍ ഗാന്ധി , ഇന്ത്യ , യുഎസ് , കോണ്‍ഗ്രസ്
അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യയുടെ സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും എന്തുസംഭവിച്ചുവെന്ന് പുറംലോകം ഇന്ത്യയോട് ചോദിക്കുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

രാജ്യത്തെ വിഘടിപ്പിക്കുന്ന ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമാണ് ഇന്ത്യയിലേത്. പല ഭാഷകളില്‍ സംസാരിക്കുന്നവരും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരുമുള്ള നാടാണ് ഇന്ത്യ. ഈ സമൂഹത്തെ ഒരുമിച്ചു കൊണ്ടു പോയത് കോണ്‍ഗ്രസിന്റെ ആശയങ്ങളാണെന്നും രാഹുല്‍ പറഞ്ഞു.

രണ്ടാഴ്ച നീണ്ട യുഎസ് പര്യടനത്തിനിടെ ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. നിരവധി പേരാണ് അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ എത്തിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
രാഹുല്‍ ഗാന്ധി ഇന്ത്യ യുഎസ് കോണ്‍ഗ്രസ് Congress New York Rahul Gandhi Rahul Speech

Widgets Magazine

വാര്‍ത്ത

news

‘ഞാന്‍ എന്തു ചെയ്യണമെന്ന് ആരും പഠിപ്പിക്കേണ്ട’; ഹൈക്കോടതി വിധിക്കെതിരെ പൊട്ടിത്തെറിച്ച് മമത

മുഹറം ദിനത്തില്‍ ദുര്‍ഗാ പൂജ പാടില്ലെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ ...

news

നടി ഷക്കീല അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നിന്ന ഷക്കീല പിന്നീട് ...

news

മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം; ആസിഫ് അലിയും കുടുങ്ങും

സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, എംഎല്‍എഎ എന്‍ ഷംസീര്‍ ...

news

പിണറായിയെ കണ്ട കേ‍ജ്‌രിവാൾ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി; വിവരങ്ങള്‍ പുറത്തുവിടാതെ എഎപി

രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സുചന നല്‍കിയ കമൽഹാസനുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ...

Widgets Magazine