അശ്ലീല ചിത്രങ്ങള്‍ക്കായി പ്രത്യേകം സെര്‍ച്ച് എഞ്ചിന്‍!

Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (19:20 IST)
അശ്ലീല ചിത്രങ്ങള്‍ കാണാന്‍ പെടാപ്പാട് പെടുന്നവര്‍ക്കിതാ ഒരു ശുഭവാര്‍ത്ത. പോണ്‍ ചിത്രങ്ങളും വീഡിയോകളും മാത്രം തിരയാനായി പ്രത്യേകം സെര്‍ച്ച് എഞ്ചിന്‍ യാ‍ഥാര്‍ത്യമായിരിക്കുന്നു. ഇത്തരം സൈറ്റുകള്‍ക്കെതിരെ ഗൂഗിള്‍ നടപടി സ്വീകരിക്കുന്നതില്‍ നിരാശപൂണ്ടകോളീന്‍ റോവ്ട്രീ എന്ന സ്പെയിന്‍കാരാനാണ് നിര്‍ദിഷ്ട സെര്‍ച്ച് എഞ്ചിന്‍ യാഥാര്‍ഥ്യമാക്കിയത്.

സ്പെയിനിലെ ഇഎഫ്ഇ എന്ന വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് സൈറ്റിന്റെ വിവരങ്ങള്‍ ഇയാള്‍ പങ്കുവച്ചത്. ബോഡിഗോ എന്നാണ് സെര്‍ച്ച് എഞ്ചിന്റെ പേര്. സെപ്റ്റംബര്‍ 15നാണ് ഇയാള്‍ തന്റെ പുതിയ ലോഞ്ചിംഗ് നടത്തിയത്.

ഇത് ഒരു റോക്കറ്റ് പോലെ വിജയകരമായി വിക്ഷേപിച്ചു കോളിന്‍ പറയുന്നത്. സ്വന്തമായി ഒരു പോണ്‍സൈറ്റ് കൂടി ഇദ്ദേഹം നടത്തുന്നുണ്ട്. ഇതിലേക്ക് ആളുകളെ ആകര്‍ഷിക്കുക എന്ന ദുരുദ്ദേശം കൂടി ഇയാളുടെ പുതിയ പദ്ധതിയില്‍ പെടുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :