അഭയാര്‍ഥികളെ കാല്‍‌വച്ച് വീഴ്‌ത്തിയ വനിത ഫോട്ടോഗ്രാഫറെ കോടതി വെറുതെ വിട്ടില്ല; ശിക്ഷ എന്തെന്നറിഞ്ഞാല്‍ നിരാശ തോന്നും

ബുഡാപെസ്റ്റ്, ശനി, 14 ജനുവരി 2017 (15:59 IST)

Widgets Magazine
 Petra Laszlo , Hungarian camerawoman , Refugee , police , video , ISIS ,IS , ഐഎസ് , വീഡിയോ, പൊലീസ് , വനിത ഫോട്ടോഗ്രാഫര്‍ക്ക് ശിക്ഷ ,  പെട്ര ലാസ്ലോ
അനുബന്ധ വാര്‍ത്തകള്‍

ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ (ഐഎസ്) ആക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യം വിട്ടെത്തിയ അഭയാര്‍ഥിയെ ചവിട്ടിവീഴ്ത്തിയ ഹംഗേറിയന്‍ വനിത ഫോട്ടോഗ്രാഫര്‍ക്ക് ശിക്ഷ.

വീഡിയോ പകര്‍ത്തുന്നതിനായി മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത കാണിച്ച ഹംഗേറിയിലെ ഒരു പ്രാദേശിക ചാനല്‍ എന്‍വണ്‍ ടിവിയുടെ വീഡിയോ ഗ്രാഫറായിരുന്ന പെട്ര ലാസ്ലോയെയാണ് ശിക്ഷിച്ചിരിക്കുന്നത്.

2015ലായിരുന്നു ലോകശ്രദ്ധയാകര്‍ഷിച്ച സംഭവമുണ്ടായത്. പൊലീസിനെ ഭയന്നോടിയ ഒരു അഭയാര്‍ഥിയെ പെട്ര കാല്‍‌വച്ച് വീഴ്‌ത്തുകയായിരുന്നു. നിസാഹായതയോടെ ആ അഭയാര്‍ഥി നോക്കുന്നത് ഓടി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നീട് വൈറലാകുകയും ചെയ്‌തു. ഇത് മാധ്യമങ്ങളിലൂടെ വൈറലായതോടെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.

സംഭവത്തിന്റെ വീഡിയോ പരിശോധിച്ച ശേഷമാണ് പെട്രോയ്‌ക്ക് കോടതി ശിക്ഷ വിധിച്ചത്. തനിക്ക് അഭയാര്‍ത്ഥികളോട് സ്വകാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് അവരെ കാല്‍വച്ച് വീഴുത്തിയതെന്നും അവര്‍ കോടതിയില്‍ വാദിച്ചുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബസ് കയറി പിഞ്ചുകുഞ്ഞ് മരിച്ചു

കെ എസ് ആര്‍ ടി സി ബസ് കയറി മൂന്നു വയസുള്ള കുഞ്ഞ് മരിച്ചു. ആലുവ കെ.എസ്.ആര്‍.ടി.സി ...

news

ഇനി പേടികൂടാതെ വൈദ്യുതി ഉപയോഗിക്കാം; നിരക്കിൽ വന്‍ ഇളവുമായി സര്‍ക്കാര്‍

നിലവില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍നിന്ന് കൂടുതല്‍ തുകയാണ് ഈടാക്കിവരുന്നത്. ...

news

ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു, സങ്കടത്തില്‍ യുവതി ആത്മഹത്യ ചെയ്‌തു - ഭര്‍ത്താവ് കീഴടങ്ങി

ഭാര്യയുടെ കാമുകനെ നടുറോഡില്‍ വച്ചു വെടിവച്ചു കൊന്ന ശേഷം യുവാവ് പൊലീസിനു മുന്നിൽ കീഴടങ്ങി. ...

news

ഗാന്ധിജിയുടെ ചിത്രമുള്ളതിനാലാണ് രൂപയുടെ മൂല്യം ഇടിയുന്നത്; നോട്ടുകളിൽ നിന്ന് ഗാന്ധിയുടെ ചിത്രം മാറ്റും - ബിജെപി മന്ത്രി

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ കലണ്ടറിൽനിന്നു മഹാത്മാ ഗാന്ധിയുടെ ചിത്രംമാറ്റി ...

Widgets Magazine