പാക്കിസ്ഥാനില്‍ ഏറ്റുമുട്ടല്‍; രണ്‌ടു സൈനികരും മൂന്നു തീവ്രവാദികളും കൊല്ലപ്പെട്ടു

പെഷാവാര്‍| Last Modified വ്യാഴം, 30 ജൂലൈ 2015 (17:19 IST)
പാക്കിസ്ഥാനില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍
രണ്‌ടു സൈനികരും മൂന്നു തീവ്രവാദികളും കൊല്ലപ്പെട്ടു.

വ്യാഴാഴ്‌ച വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ദാരിയോബയിലാണ് സംഭവം‌. ആക്രമണത്തിനു ശേഷം തീവ്രവാദികള്‍ കൊല്ലപ്പെട്ട സഹപ്രവര്‍ത്തകരുടെ മൃതദേഹവുമായി രക്ഷപെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :