കാറിന്റെ മറവില്‍ വഴിവക്കിലെ കാമകേളി വൈറലായി

 പരസ്യ സെക്‍സ് , പൊലീസ് , കാർപാർക്കിംഗ് ഏരിയ , ദമ്പതികൾ
ലണ്ടൻ| jibin| Last Modified വ്യാഴം, 20 നവം‌ബര്‍ 2014 (12:35 IST)
വഴിയരികിലെ കാർപാർക്കിംഗ് ഏരിയയിൽ പരസ്യമായി സെക്സിലേർപ്പെട്ട ദമ്പതികളെ പൊലീസ് കണ്ടെത്തി. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

കഴിഞ്ഞ ദിവസം കെന്റിൽ
ഒരു ഷോപ്പിംഗ് സെന്ററിലെ കാർപാർക്കിംഗ് ഏരിയയിൽ വെച്ചായിരുന്നു കിടപ്പ് മുറിയെ വെല്ലുന്ന തരത്തില്‍ അതിരുവിട്ട സെക്സിലേര്‍പ്പെട്ടത്. കാറിന്റെ മറവില്‍ അർദ്ധനഗ്നരായ ദമ്പതികൾ സമീപത്തുള്ള ആളുകളെ അവഗണിച്ച് പരസ്യമായി സെക്സിലേർപ്പെടുകയായിരുന്നു. ചുറ്റും ആൾക്കാർ ഉണ്ടെന്നുപോലും കണക്കാക്കാതെയായിരുന്നു ഇവരുടെ പ്രവൃത്തി.

ഈ സമയം പാർക്കിംഗ് ഏരിയയിൽ നിന്ന ആരോ ആണ് സംഭവം പകര്‍ത്തി ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത്. ദൃശ്യങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. ആയിരക്കണക്കിനുപേരാണ് ഇതിനകം വീഡിയോകണ്ടത്. പൊതുസ്ഥലത്ത് പരസ്യമായി ലൈംഗികബന്ധത്തിലേർപ്പെട്ടു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :