Widgets Magazine
Widgets Magazine

വൈറ്റ് ഹൌസില്‍ നിന്ന് ഒബാമ ഇറങ്ങിയോടിയത് ഇതിനു വേണ്ടിയായിരുന്നോ ? - ചിത്രങ്ങളും ലീക്കായി!

ന്യൂയോര്‍ക്ക്, വ്യാഴം, 9 ഫെബ്രുവരി 2017 (15:58 IST)

Widgets Magazine
  barack obama , Obama , American president , luxury island , Virgin , വിര്‍ജിന്‍ കമ്പനി , ബരാക് ഒബാമ , കരീബിയന്‍ കടല്‍ , വൈറ്റ് ഹൌസ്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിഞ്ഞ കുടുംബത്തിനൊപ്പം യാത്രയില്‍.  എട്ടുവര്‍ഷത്തെ തിരക്കുകളില്‍ നിന്ന് സ്വന്തന്ത്രനായ അദ്ദേഹം വിര്‍ജിന്‍ കമ്പനിയുടെ ഉടമയായ റിച്ചാര്‍ഡ് ബ്രാന്‍‌സണോടൊപ്പമാണ് അവധിക്കാലം ആഘോഷിക്കുന്നത്.

കരീബിയന്‍ കടലില്‍ കൈറ്റ് സര്‍ഫിങ്ങ് അടക്കമുള്ള സാഹസിക വിനോദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഒബാമ. അദ്ദേഹം ബോട്ടില്‍ നില്‍ക്കുന്നതിന്റെയും സര്‍ഫിങ്ങ് നടത്തുന്നതിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബ്രാന്‍‌സണോയാണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ശാന്തമായി അവധിക്കാലം ആഘോഷിക്കുന്ന ഒബാമ ഫാമിക്കൊപ്പം സുരക്ഷാ ജീവനക്കാര്‍ ഒന്നുമില്ല.

ജനുവരി 20ന് വൈറ്റ് ഹൌസില്‍ നിന്ന് പടിയിറങ്ങിയ ഒബാമ അവധി ആഘോഷിക്കനായി കാലിഫോര്‍ണിയയിലെ പാം സ്‌പ്രങ്ലേക്കാണ് ആദ്യം പോയത്. അവിടെ നിന്നാണ് വിര്‍ജിന്‍ ദ്വീപുകളിലേക്ക് അദ്ദേഹം കുടുംബവും യാത്ര തിരിച്ചത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മില്‍മ പാല്‍ വില വര്‍ദ്ധിപ്പിച്ചു; ലിറ്ററിന് നാലുരൂപ കൂട്ടും

സംസ്ഥാനത്ത് പാല്‍ വില വര്‍ദ്ധിപ്പിച്ചു. ആഭ്യന്തര പാല്‍ ഉല്പാദനത്തെ വരള്‍ച്ച ബാധിച്ച ...

news

ഒടുവില്‍ സണ്ണിയും ചതിച്ചു; പൊലീസ് നെട്ടോട്ടത്തില്‍!

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ ഉത്തർപ്രദേശ് പൊലീസ് ചോദ്യം ചെയ്‌തേക്കും. 3,700 കോടിയുടെ ...

news

പോയസ് ഗാര്‍ഡനിലെ വസതി സഹോദരിപുത്രന്റെ പേരിലെന്ന് ശശികല; ശശികല വൃത്തികെട്ട രാഷ്‌ട്രീയ കളിക്കുന്നെന്ന് ഒ പി എസ്

പോയസ് ഗാര്‍ഡനിലെ‍, ജയലളിതയുടെ വസതിയായ ‘വേദനിലയം’ തന്റെ സഹോദരിപുത്രന്റെ പേരിലാണെന്ന് ...

news

ഐ ഫോണ്‍ സ്വന്തമാക്കിയവര്‍ ഇതറിയുന്നുണ്ടോ ?; നിങ്ങളുടെ ഫോണ്‍ ഏറ്റവും പിന്നിലാണ്!

മൊബൈല്‍ ഫോണ്‍ രംഗത്ത് ചൈനീസ് കമ്പനികള്‍ മുന്നേറ്റം ശക്തമാക്കിയതോടെ ആപ്പിൾ ഐ ഫോണുകൾ ...

Widgets Magazine Widgets Magazine