വീ​ടി​ന് മു​ക​ളിലേക്ക് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു; മൂന്നു മരണം

ലോ​സ് ആ​ഞ്ച​ല​സ്, ബുധന്‍, 31 ജനുവരി 2018 (10:10 IST)

Newport Beach  , helicopter crash , Southern California , ഹെ​ലി​കോ​പ്റ്റ​ർ  , അപകടം , മരണം , പരുക്ക്

വീടിനു മുകളിലേക്ക് ത​ക​ർ​ന്നു​വീ​ണ് മൂ​ന്നു മരണം. രണ്ടുപേര്‍ക്ക് പരുക്കേറ്റു. കാലി​ഫോ​ർ​ണി​യ​യി​ലെ ലോ​സ് ആ​ഞ്ച​ല​സിലാണ് അപകടം നടന്നത്. റെ​വ​ലൂ​ഷ​ൻ എ​വി​യേ​ഷന്റെ ഉ‌​ട​മ​സ്ഥ​ത​യി​ലു​ള്ള റോ​ബി​ൻ​സ​ൺ 44 എന്ന ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 
 
പൈ​ല​റ്റും നാ​ലു യാ​ത്ര​ക്കാ​രു​മാ​ണ് കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ സമയത്ത് ആ വീ​ട്ടി​ൽ ആ​രും ഉ​ണ്ട‌ാ​യി​രു​ന്നി​ല്ലെ​ന്ന് ന്യൂ​പോ​ർ​ട്ട് ബീ​ച്ച് പൊലീ​സ് അറിയിച്ചു. അ​പ​ക​ട​ത്തിന്റെ കാ​ര​ണം അ​ന്വേ​ഷിച്ചു വരുകയാണെന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേന്ദ്രത്തിന്റെ ഇടപെടല്‍ തുടങ്ങി; അറ്റ്‌ലസ് രാമചന്ദ്രന്റെ കേസുകള്‍ ഒത്തുതീരുന്നു - ജനങ്ങളുടെ വിശ്വസ്തന്‍ നാട്ടിലേക്ക്‌ ?

ജ്വല്ലറി ശൃംഖലകളുടെ ഉടമയും പ്രമുഖ വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് ...

news

എല്ലാ തടസങ്ങളും നീങ്ങി; എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേയ്ക്ക് - സത്യപ്രതിജ്ഞ വ്യാഴാഴ്ച !

ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച എകെ ശശീന്ദ്രന്‍‍ വീണ്ടും ...

news

പ്രതിഷേധം ഫലം കണ്ടു; ഓറഞ്ച് പാസ്‌പോര്‍ട്ട് തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറി

എതിർപ്പ് ശക്തമായതോടെ പാ​സ്പോ​ർ​ട്ടി​ന് ര​ണ്ടു വി​ത്യ​സ്ത നി​റ​ങ്ങ​ളി​ൽ ക​വ​ർ​പേ​ജ് ...

Widgets Magazine