കണ്ടാല്‍ ആരും പറയില്ല, എന്നാല്‍ ഇവള്‍ പൂര്‍ണ്ണനഗ്നയാണ്; ദേഹത്ത് ചായം പൂശി നടന്ന സുന്ദരിയുടെ വീഡിയോ വൈറല്‍

ചൊവ്വ, 21 നവം‌ബര്‍ 2017 (10:46 IST)

NAKED GIRL , body paint ,  girl , ബോഡി പെയിന്‍റ് , പെണ്‍കുട്ടി , വീഡിയോ

ഒരു പെണ്‍കുട്ടി ദേഹം മുഴുവന്‍ പെയിന്റിംഗ് നടത്തി നഗരത്തിലൂടെ നടന്നാലോ ? ചില സമയത്ത് ആളുകള്‍ ഇത്തരത്തില്‍ ചായം പൂശി നടക്കുന്നവരെ തിരിച്ചറിയില്ല. ഇത്തരത്തില്‍ ബോഡി പെയിന്റിംഗ് ഹരമാക്കിയ നിരവധി പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ അത്തരമൊരു കാര്യമാണ് മരിയ ലൂസിയോട്ടി എന്ന മോഡലും കാണിച്ചിരിക്കുന്നത്.
 
തകര്‍പ്പം ബൂട്ടും സ്‌കാര്‍ഫും തൊപ്പിയുമെല്ലാം ധരിച്ചെത്തിയ മരിയ ശരീരത്തില്‍ വസ്ത്രമൊന്നും ധരിച്ചിരുന്നില്ലെന്നതാണ് വസ്തുത. നീല നിറത്തിലുള്ള ജീന്‍സും ടോപ്പിന്റെ സ്ഥാനത്ത് കറുത്ത നിറത്തിലുള്ള ചായവും പൂശിയാണ് ഈ സുന്ദരി നടന്നത്. ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.  
 
വീഡിയോ കാണാം: 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വീണ്ടും മന്ത്രിയാകുമോ? പാർട്ടി പറഞ്ഞാൽ അനുസരിക്കാതിരിക്കാൻ ആകില്ല; നിലപാട് വ്യക്തമാക്കി എ കെ ശശീന്ദ്രൻ

വിവാദമായ ഫോൺകെണിക്കേസുമായി ബന്ധപ്പെട്ട അന്വേഷണം നീതിയുക്തമായിരുന്നുവെന്നാണ് ...

news

കിം ജോങ് ഉന്നിനെ അമേരിക്കന്‍ ചാരന്മാര്‍ കൊലപ്പെടുത്തി?

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ അമേരിക്ക കൊലപ്പെടുത്തിയതായി അഭ്യൂഹം. ചില ...

Widgets Magazine