കാറിനുള്ളില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ദമ്പതികള്‍ ശ്വാസം മുട്ടി മരിച്ചു; മൃതദേഹങ്ങള്‍ നഗ്നമായ നിലയില്‍

ബെര്‍ലിന്‍, ചൊവ്വ, 20 ഫെബ്രുവരി 2018 (11:30 IST)

 naked couple , dead , car , sex , police , ലൈംഗിക ബന്ധം , പൊലീസ് , മരണം , കാറില്‍ സെക്‍സ് , ലൈംഗികത

കാറിനുള്ളില്‍വച്ച് ലൈംഗിക ബന്ധലേര്‍പ്പെടുന്നതിനിടെ ശ്വാസം മുട്ടി യുവതിയും യുവാവും മരിച്ചു. വടക്കന്‍ ജര്‍മ്മനിയിലെ ബോട്ട്‌റോപ് നഗരത്തിലാണ് സംഭവം. മരിച്ചവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

39കാരനായ യുവാവും 44കാരിയുമാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം കാറിനുള്ളില്‍ നിന്നും കണ്ടെത്തുമ്പോള്‍ ഇരുവരും പൂര്‍ണ്ണ നഗ്നരായിരുന്നു.

ലൈംഗികബന്ധത്തിനിടെ ശൈത്യത്തെ ചെറുക്കാന്‍ കാറിനുള്ളിലെ ഹീറ്റര്‍ ഓണാക്കിയെന്നും തുടര്‍ന്നുണ്ടായ ശ്വാസതടസ്സമാണ് ഇരുവരുടെയും മരണത്തിന് കാരണമായതെന്നുമാണ് പൊലീസ് പറയുന്നത്.  

മകളെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗാരേജില്‍ ഓണായി കിടക്കുന്ന കാര്‍ കണ്ടത്. തുടര്‍ന്നാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്ലതാ‍കില്ല; 2004ലെ വിജയം 2019ല്‍ സിപിഎം ആവര്‍ത്തിക്കില്ലെന്ന് കാരാട്ട്

2004ല്‍ കേരളത്തിലടക്കം സിപിഎമ്മിന് ലഭിച്ച തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാന്‍ ...

news

മുഖ്യമന്ത്രി കണ്ണുരുട്ടിയതോടെ ‘ഡബിള്‍ ബെല്‍’; ബസുടമകളുടെ ആവശ്യം അംഗീകരിച്ചില്ല - ബസ് സമരം പിന്‍വലിച്ചു

അഞ്ച് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ...

news

തുടക്കത്തില്‍ തന്നെ ബിജെപിക്ക് ‘കൊട്ട്’ കൊടുത്ത് ഉലകനായകന്‍‍; കമല്‍ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം നാളെ

തമിഴ്‌ രാഷ്‌ട്രീയത്തില്‍ പുതിയ ലക്ഷ്യം പ്രഖ്യാപിച്ച നടന്‍ കമലഹാസന്റെ രാഷ്ട്രീയ പാർട്ടി ...

news

ശുഹൈബ് വധം പിണറായിയുടെ അറിവോടെ, കൊലയ്‌ക്ക് മുഖ്യമന്ത്രി അനുമതി നല്‍കി: കെ സുധാകരന്‍

മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകം മുഖ്യമന്ത്രി ...

Widgets Magazine