ഇരട്ട സഹോദരിമാര്‍ പോണ്‍ സിനിമയിലേക്ക്; താന്യയും താഷയും പുതിയ അനുഭവമായിരിക്കുമെന്ന് മാതാവ്

താന്യയും താഷയും പോണ്‍ സിനിമയിലേക്ക്; മക്കളുടെ ശരീരം അസൂയ തോന്നിപ്പിക്കുന്നതെന്ന് മാതാവ്

Maruga , Tasha and Tanya , Porn star , porn filim , Sex , Porn , മരുഗ , താന്യ , താഷ , നീലച്ചിത്രം , പോണ്‍ സിനിമ , പെണ്‍കുട്ടി
ന്യൂയോര്‍ക്ക്| jibin| Last Updated: ചൊവ്വ, 24 ജനുവരി 2017 (16:24 IST)
പോണ്‍ സിനിമയില്‍ അഭിനയിക്കാനുള്ള തിരക്കു പിടിച്ച ശ്രമങ്ങളുമായി ഒരു കുടുംബം. എന്ന സ്‌ത്രീയും അവരുടെ ഇരട്ടക്കുട്ടികളായ രണ്ട് പെണ്‍കുട്ടികളുമാണ് പുതിയ ചൂടന്‍ ആഗ്രവുമായി രംഗത്തുള്ളത്.

മരുഗയുടെ മക്കളായ താന്യയും താഷയുമാണ് നീലച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തയാറെടുക്കുന്നത്. ഞങ്ങളുടെ കുടുംബത്തിന് ആരാധകര്‍ ഏറെയാണെന്നും മക്കളുടെ ശരീരവും സൗന്ദര്യം കാണുമ്പോള്‍ എനിക്ക് പോലും അസൂയ തോന്നാറുണ്ട്. ഈ സൗന്ദര്യം മറ്റുള്ളവരും കാണുന്നതിന് വേണ്ടിയാണ് നീലച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോകുന്നതെന്നും 55 കാരിയായ മരുഗ പറയുന്നു.

നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനായി കൂടുതല്‍ മിനുക്ക് പണികള്‍ ശരീരത്തില്‍ ചെയ്യുന്ന തിരക്കിലാണ് താന്യയും താഷയും ഇപ്പോള്‍. ചെറുപ്പത്തില്‍ തന്നെ സിലിക്കോണ്‍ ഇംപ്ലാന്റ് നടത്തി ഇരുവരും മാറിടത്തിന്റെ വലുപ്പവും ഭംഗിയും വര്‍ദ്ധിപ്പിച്ചു. മൂക്കിന്റെ രൂപത്തിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയെന്നും ഇവര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

മക്കളെ തേടിയെത്തുന്ന ഈ ഭാഗ്യങ്ങള്‍ തന്റെ നല്ല പ്രായത്തില്‍ ഉണ്ടായിരുന്നില്ല. അതിനാലാണ് അവര്‍ പോണ്‍ സിനിമകളില്‍ എത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. താനും തന്റെ മക്കളും ബ്രിട്ടനിലെ പുതിയ കര്‍ദാഷിയാന്‍ കുടുംബമാണെന്നും മരുഗ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :