ജിഷ്ണുവിന്റെ മരണം: ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസമന്ത്രി

കോഴിക്കോട്, വ്യാഴം, 12 ജനുവരി 2017 (08:34 IST)

Widgets Magazine
Jishnu pranoy, Minister Prof.C.Raveendranath കോഴിക്കോട്, ജിഷ്ണു, സി. രവീന്ദ്രനാഥ്, വിദ്യാഭ്യാസമന്ത്രി

വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചു. ജിഷ്ണുവിന്റെ മാതാപിതാക്കളുമായി അദ്ദേഹം സംസാരിച്ചു. മകന്റെ മരണത്തിന് കാരണക്കാര്‍ കോളജ് മാനേജ്‌മെന്റാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
 
സംസ്‌ഥാന സർക്കാർ അതീവ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. ശക്തമായ നടപടികളുമായി സർക്കാർ മൂന്നോട്ട് പോകുമെന്നും പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഇന്ന് ജിഷ്ണുവിന്റെ വീട് സന്ദർശിച്ചേക്കുമെന്നാണ് വിവരങ്ങള്‍.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജിഷ്ണു സി. രവീന്ദ്രനാഥ് വിദ്യാഭ്യാസമന്ത്രി Jishnu Pranoy Minister Prof.c.raveendranath കോഴിക്കോട്

Widgets Magazine

വാര്‍ത്ത

news

പുകവലിക്കാര്‍ക്ക് തിരിച്ചടി; സിഗരറ്റ് നിരോധിക്കാന്‍ സർക്കാർ ഒരുങ്ങുന്നു

ഈ പദ്ധതിയിലൂടെ 2033 ആകുമ്പോഴേക്കും 18 വയസിൽ താഴെ പ്രായമുള്ള ആളുകളുടെ സിഗരറ്റ് ഉപയോഗം ...

news

കോഴിക്കോട് വലിയങ്ങാടിയില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല

രണ്ടുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് ...

news

വര്‍ഗ്ഗീയവെറിയുടെ ഉത്തമ ഉദാഹരണമാണ് എംടിക്കും കമലിനുമെതിരെ സംഘപരിവാര്‍ നടത്തിയ പ്രതിഷേധം: തോമസ് ഐസക്

മണ്ടത്തരങ്ങളുടെ കുലപതിയായ മുഹമ്മദ് ബിന്‍ തുഗ്ലക്കിനെക്കുറിച്ചാണ് എം ടി സംസാരിച്ചത്. അതു ...

news

പത്താം ക്ലാസുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു; എംഎല്‍എയുടെ ഹോസ്‌റ്റലിലെ വീഡിയോ പുറത്ത്

പത്താം ക്ലാസുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപെട്ട സംഭവത്തില്‍ ഹോസ്‌റ്റലില്‍ കയറി എംഎല്‍എ ...

Widgets Magazine