അൾജീരിയയിൽ സൈനിക വിമാനം തകർന്നു വീണു; നൂറിലധികം പേർ മരണപ്പെട്ടു, മരണ സംഖ്യ ഇനിയും ഉയർന്നേക്കും

ബുധന്‍, 11 ഏപ്രില്‍ 2018 (15:52 IST)

ആൾജീരിയ: സൈനിക വിമാനം തകർന്നു വീണ് അൾജീരിയയിൽ വൻ ദുരന്തം. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. സനികരും അവരുടെ കുടുംബാംഗങ്ങളുമുൾപ്പടെ വിമാനത്തിൽ ഇരുന്നൂറിലധികം ആളുകൾ ഉണ്ടായിരുന്നതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. ഇതിൽ നൂറിലധികം പേർ മരണപ്പെട്ടതാതായാണ് വിവരം.
 
തലസ്ഥാന നഗരമായ അല്‍ജിയേഴ്‌സിലെ ബൂഫാരിക് എയര്‍ബേസിന് സമീപത്ത് വച്ച് ഇലുസുന്‍ ഐഎല്‍ 76 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. അൾജീരിയൻ സ്റ്റേറ്റ്  റേഡിയ്യോയാണ് സംഭവം രിപ്പോർട്ട് ചെയ്തത്. അൾജീരിയയിൽ നാല് വർങ്ങൾക്ക് മുൻപ് നടന്ന സമാനമായ അപകടത്തിൽ 77 മരണപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത അന്തർദേശീയം വിമാനാപകടം അൾജീരിയ News International Plane Crash Aljeeria

വാര്‍ത്ത

news

മുന്നാമതും പെൺകുട്ടിയെ പ്രസവിച്ചതിന് ഭർത്താവും കുടുംബവും ചേർന്ന് യുവതിയുടെ രണ്ട് കയ്യും തല്ലിയൊടിച്ചു

മൂന്നാമതും പെൺകുഞ്ഞിനെ പ്രസവിച്ചു എന്ന കാരണത്തിന് ഉത്തർപ്രദേശിൽ യുവതിക്ക് ...

news

ആർ സി സിയിൽ നിന്നും രക്തം സ്വീകരിച്ചതിനെ തുടർന്ന് എച്ച് ഐ വി ബാധിതയായി എന്ന് സംശയിക്കുന്ന പെൺകുട്ടി മരണത്തിണ് കീഴടങ്ങി

റീജണൽ ക്യാൻസർ സെന്ററിൽ നിന്നും രക്തം സ്വീകരിച്ചതിനെ തുടർന്ന് എച്ച് ഐ വി രോഗബാധയുണ്ടായി ...

news

ഉദ്ഘാടന ചടങ്ങിനിടെ യുവനടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍

ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെ യുവനടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ...

news

മഞ്ജുവിന്റേയും ദിലീപിന്റെയും അമ്മയായി അഞ്ജലി!

ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത ആളാണ് അഞ്ജലി. ...