പര്‍ദ്ദ എസ്‌കലേറ്ററില്‍ കുടുങ്ങി, യുവതിയുടെ കൈയില്‍ നിന്ന് 40 അടി താഴ്‌ചയിലേക്ക് വീണ കുഞ്ഞ് മരിച്ചു - ഭയപ്പെടുത്തുന്ന വീഡിയോ കാണാം

ഉസ്‌ബെക്കിസ്ഥാന്‍, ബുധന്‍, 1 ഫെബ്രുവരി 2017 (17:08 IST)

Widgets Magazine
  death , escalator , Mum carrying baby , baby , hospital , death , dress , പര്‍ദ്ദ എസ്‌കലേറ്ററില്‍ കുടുങ്ങി , കുട്ടി മരിച്ചു , ഉസ്‌ബെക്കിസ്ഥാന്‍ , സിസിടിവി

പര്‍ദ്ദ എസ്‌കലേറ്ററില്‍ കുടുങ്ങി വഴുതി വീണ യുവതിയുടെ കൈയില്‍ നിന്ന് താഴ്‌ചയിലേക്ക് വീണ കുട്ടി മരിച്ചു. കിഴക്കന്‍ ഉസ്‌ബെക്കിസ്ഥാനിലെ അന്‍ഡിജാനിലുള്ള ഒസ്‌ബെജിം ഷോപ്പിങ് മാളിലാണ് ഞെട്ടിപ്പിക്കുന്ന അപകടമുണ്ടായത്.

വലതു കൈയില്‍ മൂത്ത കുട്ടിയേയും ഇടതു കൈയില്‍ ഇളയ കുട്ടിയേയുമായി എസ്‌കലേറ്ററില്‍ കയറിയ യുവതിയുടെ പര്‍ദ്ദ കുടുങ്ങി. ഇതോടെ വീഴാന്‍ തുടങ്ങിയ യുവതിയുടെ ഇടതു കൈയില്‍ ഉണ്ടായിരുന്ന കുട്ടി 40 അടി താഴ്‌ചയിലേക്ക് വീഴുകയായിരുന്നു.

മാളിലെ അധികൃതര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ മാളിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുകയാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇനി പുതിയ ലക്ഷ്യം; ലക്ഷ്‌മി നായര്‍ വിദേശത്തേക്ക് പോകുന്നു!

വിവാദങ്ങള്‍ കത്തി നില്‍ക്കെ ഡോ ലക്ഷ്‌മി നായര്‍ വിദേശത്ത് പോകുന്നു. കുറച്ചു ദിവസം ...

news

അവിഹിത ബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീവച്ചു കൊന്നയാള്‍ക്ക് ജീവപര്യന്തം

തടവിനൊപ്പം പതിനായിരം രൂപ പിഴയൊടുക്കാനും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി ...

news

ബാങ്ക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തട്ടിപ്പ്: യുവതിയും സംഘവും അറസ്റ്റില്‍

ശംഖുമുഖം എ.സി അജിത് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം പൂന്തുറ സി.ഐ മനോജിന്‍റെ നേതൃത്വത്തില്‍ ...

news

പാര്‍ട്ടി ഏതായാലും സംഭാവന നിര്‍ബന്ധമാണ്; രസീതില്‍ ഒതുങ്ങാത്ത സംഭാവനകളെ തടയാന്‍ കഴിയുമോ?

‘പാര്‍ട്ടി ഏതാണെങ്കിലും സംഭാവന അത് നിര്‍ബന്ധമാണ്’ രാജ്യത്തെ ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ വരെ ...

Widgets Magazine