Widgets Magazine Widgets Magazine
Widgets Magazine

യുവാവിന് പിഴ കാരണം അറിഞ്ഞാല്‍ ആരും ഒന്ന് ഞെട്ടും

വെള്ളി, 10 മാര്‍ച്ച് 2017 (10:58 IST)

Widgets Magazine
pakistan, karachi, love marriage, fine, പാകിസ്താന്‍, കറാച്ചി, പ്രണയ വിവാഹം, പിഴ

പാകിസ്ഥാനില്‍ പ്രണയ വിവാഹം കഴിച്ച യുവാവിന് പിഴ. നാട്ടുകൂട്ടത്തിന് സമാനമായ ഗോത്ര ജിര്‍ഗയാണ് യുവാവിന് വിധിച്ചത്. പ്രണയ വിവാഹംവഴി പെണ്‍കുട്ടിയുടെ കുടുംബത്തിന് ചീത്തപേരുണ്ടാക്കിയെന്നാരോപിച്ചാണ് 1.7 മില്ല്യണ്‍ രുപ പിഴയായി വിധിച്ചത്.
 
എട്ട് മാസം മുന്‍പ് നിയമപ്രാബല്യത്തോടെയാണ് യുവതിയും യുവാവും വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവര്‍ക്കുമെതിരെ യുവതിയുടെ കുടുംബം ജിര്‍ഗയില്‍ പരാതിപ്പെടുകയും കുടുംബത്തിന് നഷ്ടപ്പെട്ട സല്‍പേരിന് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ഈ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ആഴ്‌ച്ച യുവതിക്കും യുവാവിനുമെതിരെ ജിര്‍ഗ നടപടിയെടുത്തത്. 
 
വ്യത്യസ്ത രീതിയിലുള്ള വിധിയാണ് ജിര്‍ഗ നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെ ജിര്‍ഗ കൗണ്‍സില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറച്ച് മാസങ്ങള്‍ക്കു മുന്‍പ് വടക്കന്‍ പാകിസ്ഥാനില്‍ പുരുഷന്‍മാര്‍ക്കൊപ്പം പാട്ടുപാടി നൃത്തം ചെയ്ത കുറ്റത്തിന് നാലു സ്ത്രീകള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആദ്യം വി എസ്, പിന്നാലെ ചെന്നിത്തലയും! പ്രശ്നം ഗുരുതരമാണ്

വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിദ്യാർത്ഥിനികളുടെ വീട് സന്ദർശിക്കുമെന്ന് വി എസ് ...

news

സുചി ലീക്ക്‍സ് മടി കാണുക്കുന്നില്ല; മലയാള താരങ്ങളുടെ ചൂടന്‍ ചിത്രങ്ങളും ദൃശ്യങ്ങളും എത്തുമോ ?

തമിഴ്‌ സിനിമ മേഖലയെ ആശങ്കയിലാഴ്‌ത്തിയ സുചി ലീക്ക്‍സ് മലയാള താരങ്ങളെയും ലക്ഷ്യം ...

news

വിപ്ലവാകാരികള്‍ സദാചാര ഗുണ്ടകളോ ?; സിപിഎമ്മിന് ജനയുഗത്തിലൂടെ അടികൊടുത്ത് സിപിഐ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ ...

Widgets Magazine Widgets Magazine