Widgets Magazine Widgets Magazine
Widgets Magazine

ഇവാങ്കയുടെ ഭര്‍ത്താവ് ചില്ലറക്കാരനല്ല, വൈറ്റ് ഹൗസില്‍ എല്ലാം തീരുമാനിക്കുന്നത് ജാരേദാണ്

വാഷിംഗ്‌ടണ്‍, ചൊവ്വ, 10 ജനുവരി 2017 (13:37 IST)

Widgets Magazine
 Jared Kushner , White House , Donald Trump , Jared  , America , senior adviser , ട്രംപ് , ഡൊണാള്‍ഡ് ട്രംപ് , ജാരേദ് കുഷ്‌നെര്‍ , റിയൽ എസ്റ്റേറ്റ് , അമേരിക്ക , മരുമകൻ
അനുബന്ധ വാര്‍ത്തകള്‍

കടുത്ത തീരുമാനങ്ങളുമായി നിയുക്‍ത അമേരിക്കന്‍ പ്രസിഡന്റും വിവാദനായകനുമായി ഡൊണാള്‍ഡ് ട്രംപ്. ബിസിനസുകാരനായ മരുമകനെ വൈറ്റ് ഹൗസിലെ മുഖ്യഉപദേഷ്‌ടാവായി നിയമിക്കാന്‍ ട്രംപ് തീരുമാനിച്ചു. മകൾ ഇവാങ്കയുടെ ഭർത്താവ് ജാരേദ് കുഷ്‌നെറിനാണ് തന്ത്രപ്രധാനമായ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവസരം ട്രംപ് നല്‍കിയത്.

റിയൽ എസ്റ്റേറ്റ് മേഖലയിലെ ബിനിനസുകാരനാണ് ജാരേദാണ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനായി പ്രചാരണ പരിപാടികള്‍ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാരേദ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

അതേസമയം, പുതിയ തീരുമാനത്തിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങൾ രംഗത്തെത്തി. മരുമകനെ നിയമിക്കാനുള്ള തീരുമാനം ട്രംപ് പുനഃപരിശോധിക്കണമെന്നു ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു.

വിലമതിക്കാനാവാത്ത സ്വത്താണെന്നും ഇങ്ങനെയൊരു പദവി നൽകുന്നതിൽ അഭിമാനിക്കുന്നുവെന്നും നേരത്തെ ട്രംപ് പറഞ്ഞിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മരണം സംഭവിച്ച ആ രാത്രിക്ക് മുമ്പ് ഓംപുരിക്ക് സംഭവിച്ചത്; കടുത്ത മദ്യപാനത്തിലേക്ക് നയിച്ച ആ കാരണങ്ങള്‍

പ്രശസ്ത ബോളിവുഡ് താരം ഓംപുരിയുടെ മരണത്തിനു തൊട്ടുമുമ്പ് സംഭവിച്ചത് എന്തൊക്കെയാണ്. മകനെ ...

news

മലയാളം സംസാരിച്ചാൽ 100 രൂപ ഫൈൻ, താടി വെച്ചാൽ 200; നെഹ്റു കോളേജിലേത് വിചിത്ര ചട്ടങ്ങൾ

എഞ്ചിനിയറിംഗ് വിദ്യാർത്ഥി ജിഷ്ണു പ്രണോ‌യ്‌യുടെ ആത്മഹത്യയെ സംബന്ധിച്ചുണ്ടായ വിവാദങ്ങളും ...

news

കേന്ദ്രസര്‍ക്കാരിന്റെ വാദം പൊളിയുന്നു; നോട്ടുനിരോധനം ആവശ്യപ്പെട്ടത് റിസര്‍വ് ബാങ്കല്ലെന്ന് റിപ്പോര്‍ട്ട്

മയക്കുമരുന്ന് കടത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളനോട്ടുകള്‍ വ്യാപകമായി ...

Widgets Magazine Widgets Magazine