ഇസ്തംബൂള്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു

ഇസ്തംബുൾ, ചൊവ്വ, 3 ജനുവരി 2017 (08:08 IST)

Widgets Magazine

പുതുവത്സര ദിനത്തില്‍ തുര്‍ക്കിയിലെ പ്രധാന നഗരമായ ഇസ്തംബൂളിലുണ്ടായ ഭീകരാക്രമണം നടത്തിയത് തങ്ങളാണെന്ന് ഐ.എസ് അവകാശപ്പെട്ടു. കുരിശിന്റെ സംരക്ഷകരായ തുര്‍ക്കിക്കെതിരെ നടത്തിവരുന്ന ആക്രമണത്തിന്റെ ഭാഗമായാണ് തങ്ങള്‍ നിശാക്ളബ് ആക്രമിച്ചതെന്ന് ഐഎസ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
രണ്ട് ഇന്ത്യക്കാർ ഉള്‍പ്പെടെ 39 പേരെ വെടിവച്ചുകൊന്നശേഷം രക്ഷപ്പെട്ട അക്രമിയെ ഇതുവരെയും പിടികിട്ടിയിട്ടില്ല. കൊല്ലപ്പെട്ടവരിലേറെയും അറബ് പൗരൻമാരാണ്. പുതുവർഷം പിറന്ന് 75 മിനിറ്റുകൾക്കുശേഷമായിരുന്നു ഒറ്റയാൾ ആക്രമണം നടന്നത്. കവാടത്തിൽ നിന്ന പൊലീസുകാരനെയും മറ്റൊരു വ്യക്തിയേയും വെടിവച്ചുവീഴ്ത്തിയശേഷമാണു ഇയാള്‍ ക്ലബ്ബിനകത്തു പ്രവേശിച്ചു വെടിയുതിർത്തത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശമ്പളവും പെൻഷനും അനിശ്ചിതമായി വൈകുന്നു; ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്

സമരം പിൻവലിക്കണമെന്നാവശ്യപ്പെട്ടു ഗതാഗത മന്ത്രി ഇന്നു രാവിലെ മാനേജ്മെന്റിന്റെയും സംഘടനാ ...

news

പുതുവര്‍ഷത്തില്‍ മലയാളി കുടിച്ചു തീര്‍ത്തത് 60 കോടി രൂപയുടെ മദ്യം !

കഴിഞ്ഞ ഡിസംബറില്‍ ആകെ 1038.38 കോടി രൂപയുടെ വിറ്റുവരവാണ് ബിവറേജസ് കോര്‍പറേഷനുണ്ടായത്. ...

news

പിണറായി വിജയന്‍ മുണ്ടുടുത്ത മോദി; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐ രംഗത്ത് - എകെ ബാലനും വിമര്‍ശനം

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ. പിണറായി മുണ്ടുടുത്ത ...

news

ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ല; സംതൃപ്‌തനല്ലെങ്കില്‍ ഉപഭോക്താവിന് പണം നല്‍കാതിരിക്കാം

ഹോട്ടലുകളില്‍ സേവന നികുതിക്കു പുറമെ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ഈടാക്കുന്ന പണം ...

Widgets Magazine