സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്നു പാക് സൈനികർ കൊല്ലപ്പെട്ടു, ഒൻപതുപേർക്ക് പരുക്ക്

ഇസ്ലാമാബാദ്, ചൊവ്വ, 14 ഫെബ്രുവരി 2017 (10:07 IST)

Widgets Magazine

ജമ്മു കശ്മീരിലെ അതിർത്തിയിൽ നിയന്ത്രണരേഖയ്ക്കു സമീപം സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പിൽ മൂന്നു പാക് സൈനികർ കൊല്ലപ്പെട്ടതായി അറിയിച്ചു. അഞ്ച് കരസേന സൈനികരുൾപ്പെടെ ഒൻപതു സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. 
 
പാക് അധീന കാഷ്മീരിലെ ബീംബർ ജില്ലയിലെ തോബ് സെക്ടറിലാണ് വെടിവയ്പുണ്ടായതെന്ന് പാക് സൈന്യം അറിയിച്ചു. ഒരു പ്രകോപനവും ഇല്ലാതെയാണ് ഇന്ത്യന്‍ സൈന്യം വെടിവെച്ചതെന്ന് പാക് സൈന്യം ആരോപിച്ചു. കഴിഞ്ഞ ദിവസം ഫ്രിസാൽ ഗ്രാമപ്രദേശത്തുനടന്ന ഏറ്റുമുട്ടലിൽ രണ്ടു ജവാന്മാർ കൊല്ലപ്പെടുകയും ഹിസ്ബുൽ മുജാഹിദ്ദീൻ, ലഷ്കറെ തയിബ ഭീകരരായ നാലുപേരെ സൈന്യം വധിക്കുകയും ചെയ്തു. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കോടതിവിധിക്ക് കാതോര്‍ത്ത് കോവത്തൂര്‍; ശശികലയ്ക്കെതിരായ കേസില്‍ സുപ്രിംകോടതി വിധി ഇന്ന്

കോടതിവിധി എതിരായാല്‍ ശശികലയുടെ രാഷ്ട്രീയഭാവിയെത്തന്നെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ...

news

ലഹോറില്‍ ചാവേറാക്രമണം; 18 മരണം, നിരവധി പേർക്കു ഗുരുതര പരുക്ക്

പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ചാവേറുകളുടെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിഷേധ റാലി ...

news

ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടു; യുവതി ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി

സംഭവത്തിൽ പദ്മാവതി സ്വദേശിയായ നാഗമണിയേയും ഭർത്താവ് രമവത് ജയറാമിനേയും പൊലീസ് അറസ്റ്റ് ...

news

കശ്മീര്‍: ഷോപിയാന്‍ നഗരത്തിലും കുല്‍ഗാം ജില്ലയിലും കര്‍ഫ്യൂ

കൂടുതല്‍ സുരക്ഷാസേനയെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് ...

Widgets Magazine