തേളിനെ ജീവനോടെ തിന്നാല്‍ എന്ത് സംഭവിക്കും? ഈ കഥ കേള്‍ക്കൂ...

ബാഗ്‌ദാദ്, ശനി, 22 സെപ്‌റ്റംബര്‍ 2018 (19:23 IST)

തേള്‍, ആഹാരം, ഭക്ഷണം, Food, Scorpion

എല്ലാ ദിവസവും തേളിനെ ഭക്ഷിച്ച് ജീവിക്കാന്‍ സാധിക്കുമോ? ഇറാഖിലുള്ള ഇസ്മയില്‍ ജാസിം മുഹമ്മദ് കഴിഞ്ഞ പതിറ്റാണ്ടുകളായി എല്ലാ ദിവസവും തേളിനെ തന്‍റെ ആഹാരത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്.
 
ഇറാഖിലെ ഗ്രാമപ്രദേശമായ സമ്മാരായിലെ കര്‍ഷകനാണ് ജാസിം‌മുഹമ്മദ്. കൃഷി നിലങ്ങളില്‍ തേളിന്റെ ശല്യം വളരെ കൂടുതലാണ്. പല മാര്‍ഗങ്ങള്‍ പരീക്ഷിച്ചെങ്കിലും ഇവയെ നശിപ്പിക്കാന്‍ ജാസിം മുഹമ്മദിന് കഴിഞ്ഞില്ല. പിന്നെ വേറെ ഒന്നും ആലോചിച്ചില്ല തന്നെ ഉപദ്രവിക്കുന്ന തേളിനെ ആഹാരത്തിന്റെ ഭാഗമാക്കുകയാണ് ചെയ്തതെന്ന് ജാസിം മുഹമ്മദ് പറയുന്നു. 
 
തേളിനെ ജീവനോടെ കടിച്ചു തിന്നുമ്പോള്‍ വായില്‍ പലതവണ കടിയേറ്റിട്ടുണ്ട്, എന്നാല്‍ ഇതിനെ പ്രതിരോധിക്കാനുള്ള കഴിവ് തന്റെ ശരീരത്തിന് ലഭിച്ചുവെന്നും ജാസിം മുഹമ്മദ് പറയുന്നു. ഇപ്പോള്‍ തേള്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണെന്നാണ് ജാസിം മുഹമ്മദ് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജെസ്‌നയെ കാണാതായി ആറുമാസം തികഞ്ഞിട്ടും ഉത്തരമില്ലാതെ പൊലീസ്

ജസ്‌നയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് ഇന്ന് ആറുമാസം തികയുകയാണ്. കഴിഞ്ഞ മാർച്ച് ...

news

ബിഷപ്പ് കേസിൽ ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കുന്നത് ശരിയല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ ...

news

നമ്മുടെ പ്രധാമന്ത്രി കള്ളനാണെന്നാണ് മുൻ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നത്; റഫേൽ കരാറിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഓലാദിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പ്രധാനമന്ത്രി ...

news

'നാൻ പെറ്റ മകൻ‘ അഭിമന്യുവിന്റെ ജീവിതകഥ സിനിമയാവുന്നു

എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റ് മരിച്ച എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം ...

Widgets Magazine