സൌദി അറേബ്യയിലെ ദമാമില്‍ വന്‍ തീപിടുത്തം

ദമാം| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (14:01 IST)
സൗദി അറേബ്യയിലെ ദമാമില്‍ വന്‍ തീപിടുത്തം. ദമാമിലെ
അല്‍ ബിലാദ് മാളില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തത്തെതുടര്‍ന്ന് മാളിലെ നെസ്റ്റ് ഹൈപര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ കത്തി നശിച്ചു.ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :