പ്രശസ്ത ഫാഷൻ ഡിസൈനർ കെയ്റ്റ് സ്പേഡ് മരിച്ച നിലയിൽ; ആത്‌മഹത്യ ആകാൻ സാധ്യതയെന്ന് അന്വേഷണ സംഘം

ന്യൂയോർക്ക്, ബുധന്‍, 6 ജൂണ്‍ 2018 (09:01 IST)

Widgets Magazine

പ്രശസ്ത കെയ്റ്റ് സ്പേഡ് മരിച്ച നിലയിൽ. വസ്ത്രങ്ങൾ, ചെരുപ്പുകൾ, ആഭരണങ്ങൾ എന്നിവയുടെ ലോകപ്രശസ്ത ഡിസൈനറായിരുന്നു കെയ്റ്റ്. ന്യൂയോർക്കിലെ അപ്പാർട്മെന്‍റിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. 
 
മൃതദേഹത്തിനരികിൽ നിന്നും ഒന്നും ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അതിലെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ന്യൂയോർക്കിലെ മാൻഹാട്ടണിലെ പാർക്ക് അവന്യൂ കെട്ടിടത്തിലാണ് ഇവരുടെ മൃതദേഹം കിടന്നത്. 
 
മൃതദേഹം ആദ്യമായി കണ്ടത് അപാർട്‌മെന്റിലെ ജോലിക്കാരനാണ്. ഇയാൾ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്‌തെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കെയ്റ്റ് സ്പേഡ് പ്രശസ്‌ത ഫാഷൻ ഡിസൈനർ ഫാഷൻ ഡിസൈനർ Fashion Designer Kate Spade Famous Fashion Designer

Widgets Magazine

വാര്‍ത്ത

news

ഇന്നസെന്റ് ഇനി മത്സരിക്കില്ല, സുരേഷ് ഗോപിക്ക് പിന്നാലെ മമ്മൂട്ടിയും?

സിപിഐയുടെ രാജ്യസഭാ സ്‌ഥാനാര്‍ഥിയായി മുന്‍ മന്ത്രി ബിനോയ്‌ വിശ്വത്തെ തെരഞ്ഞെടുത്തു. ...

news

'ഞാൻ മരിക്കാൻ പോകുന്നു’ - ജെസ്നയുടെ ഫോണിൽ നിന്നുള്ള അവസാന സന്ദേശം

കോട്ടയം മുക്കൂട്ടുതറയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്‌ന മരിയ ജെയിംസ് അവസാനമയച്ച ...

news

ഓൺലൈൻ മാധ്യമങ്ങൾ വഴി സ്ത്രീകളെ അപമാനിക്കുന്നവർക്ക് ഇനി മുതൽ കടുത്ത ശിക്ഷ; മൂന്നുവർഷം തടവും രണ്ടുലക്ഷം രൂപ പിഴയും

ഓൺലൈൻ മാധ്യമങ്ങൾ വഴി സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്തശിക്ഷ ഉറപ്പാക്കാൻ വനിതാ ...

news

കൂടുതല്‍ ലഗേജുമായി ഇനി വരേണ്ട, വന്നാല്‍ ആറിരട്ടി പിഴ; പുത്തന്‍ തീരുമാനവുമായി റെയിൽവേ

അനുവദനീയമായതിലും കൂടുതല്‍ ലഗേജുകളുമായി എത്തുന്ന യാത്രക്കാരില്‍ നിന്നും പിഴ ഏർപ്പെടുത്താൻ ...

Widgets Magazine