Widgets Magazine Widgets Magazine

വ്യാജന്‍‌മാരെല്ലാം കുടുങ്ങും; ഫേക്ക് ഐഡികള്‍ ഫേസ്‌ബുക്ക് പൂട്ടിക്കുന്നു - പണികിട്ടിയത് 30,000 അക്കൗണ്ടുകള്‍ക്ക്

ന്യൂഡല്‍ഹി, ചൊവ്വ, 18 ഏപ്രില്‍ 2017 (20:25 IST)

Widgets Magazine
 Facebook , FB , fake accounts , social media , france , fake , ഫേസ്ബുക്ക് , വ്യാജ ഐഡി , ഫേക്ക് ഐഡികള്‍ , വ്യാജന്‍‌മാരെല്ലാം കുടുങ്ങും

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാജ ഐഡികള്‍ പിടികൂടാനുള്ള നീക്കം ശക്തമാക്കി ഫേസ്ബുക്ക്. ലോകത്താകെയുള്ള അക്കൌണ്ടുകള്‍ പരിശോധിക്കാനും ഫേക്ക് ഐഡികള്‍ കണ്ടെത്തിയാല്‍ ബ്ലോക്ക് ചെയ്യാനുമാണ് ഫേസ്ബുക്കിന്റെ തീരുമാനം.

പരിശോധനയില്‍ വ്യാജ ആക്കൌണ്ടാണെന്ന് മനസിലായാല്‍ ആ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്യും. ശരിയായ രേഖകള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ഈ അക്കൗണ്ട് ഇല്ലാതാകും.

ആക്ടിവിറ്റി പാറ്റേണ്‍ നോക്കിയാണ് അക്കൗണ്ട് വ്യാജനാണോ എന്ന് ഫേസ്‌ബുക്ക് പരിശോധിക്കുന്നത്. ഫ്രാന്‍സില്‍ ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ നടപടി ആരംഭിച്ചതോടെ ഇല്ലാതായത് 30,000 അക്കൗണ്ടുകളോളമാണ്. മറ്റു രാജ്യങ്ങളിലുമുള്ള വ്യാജ അക്കൌണ്ടുകള്‍ പിടികൂടാനുള്ള പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ് ഫേസ്‌ബുക്ക് അധികൃതര്‍.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജേക്കബ് തോമസ് ഉദ്ദേശിച്ചതാരെയാണ്; കൈപൊള്ളാനുള്ള കാരണം ഇതാണോ ?

പലരേയും തൊട്ടാല്‍ കൈപൊള്ളുമെന്ന് അടുത്ത കാലത്താണ് മനസിലായതെന്ന് അവധിയിലുള്ള വിജിലൻസ് ...

news

നടിക്കെതിരായ ആക്രമണം; പൊ​ലീ​സ് കുറ്റപത്രം സമര്‍പ്പിച്ചു, കേസില്‍ ഏഴ് പ്രതികള്‍ - പ​ൾ​സ​ർ സു​നി​ ഒ​ന്നാം പ്ര​തി

കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയി യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പൊ​ലീ​സ് കോ​ട​തി​യി​ൽ ...

news

മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു; മാതാവ് അറസ്റ്റിൽ

പതിനാറുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു എന്ന സംഭവത്തിൽ മാതാവിനെ പോലീസ് അറസ്റ്റ് ...

news

അറസ്റ്റിലായി മൂന്ന് മണിക്കൂ‍റിനുള്ളില്‍ വിജയ് മല്യയ്ക്ക് ജാമ്യം

ലണ്ടനില്‍ അറസ്റ്റിലായ വിജയ് മല്യയ്ക്ക് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ ജാമ്യം ലഭിച്ചു. ...

Widgets Magazine Widgets Magazine