ബഹ്‌റൈനിലെ മനാമയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മനാമ, തിങ്കള്‍, 27 ഫെബ്രുവരി 2017 (12:15 IST)

Widgets Magazine

ബഹ്‌റൈനില്‍ മലയാളിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മനാമയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ കോഴിക്കോട് സ്വദേശി മീത്തലെ വീട്ടില്‍ രാജേഷ് (39)നെയാണ് മരിച്ചന്നിലയില്‍ കണ്ടെത്തിയത്. 
 
ശനിയാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടത്. നാട്ടില്‍ അവധിക്കുപോയി വിവാഹിതനായശേഷം രണ്ടാഴ്ച മുമ്പാണ് രാജേഷ് തിരിച്ചെത്തിയത്. മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കയക്കും.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മനുഷ്യര്‍ക്ക് മാതൃകയാക്കാവുന്ന സഹജീവി സ്‌നേഹം; കൂട്ടുകാരന്റെ കുഴിമാടത്തില്‍ മണ്ണിട്ട് ഒരു നായ - വീഡിയോ

ഒരു ചെറിയ കുഴിയില്‍ കിടക്കുന്ന ഒരു നായയുടെ മൃതദേഹത്തില്‍ മണ്ണിടുന്ന മറ്റൊരു നായയെയാണ് ...

news

കാലില്ലാത്ത ആൾ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നതു പോലെയാണ് ആർഎസ്എസിന്റെ ഭീഷണി: പിണറായി വിജയൻ

രാജ്യത്ത് ഒരു സ്ഥലത്തും പിണറായി വിജയനെ കാലുകുത്താൻ അനുവദിക്കില്ലെന്ന ബിജെപി നേതാവ് ...

news

ഇങ്ങനെയെങ്കില്‍ പൂവാലന്‍മാര്‍ക്കെതിരെ ശ്ബ്ദം ഉയര്‍ത്താന്‍ ആരും ഒന്ന് ഭയക്കും!

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണത്തെ പ്രതിഷേധിച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ...

news

ഓരോ ഇടപാടും ഓരോ സിം വഴി; സിനിമയെ ജീവിതമാക്കിയ പൾസർ സുനി

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ പൊലീസിന് പുതിയ വിവരം ലഭിച്ചതായി വിവരം. സംഭവത്തിന് ...

Widgets Magazine