സിവിസി നിയമനത്തില്‍ കൂടുതല്‍ സുതാര്യത വേണം : സുപ്രീം കോടതി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (15:11 IST)
ചീഫ് വിജിലന്‍സ് കമ്മീഷണര്‍മാരുടെ
നിയമിക്കുന്നതില്‍ കൂടുതല്‍ വേണമെന്ന് സുപ്രീംകോടതി.

ഉദ്യോഗസ്ഥരെ മാത്രമല്ല വിവിധ തുറകളിലെ ഉദ്യോഗാര്‍ത്ഥികല്‍ക്കും ഈ പദവിയിലേക്ക്‌ അപേക്ഷിക്കാല്‍ അവസരം നല്‍കണമെന്നും കോടതി അഭിപ്രായപ്പെട്ടു.ചീഫ് ജെസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.

120 പേരടങ്ങിയ പട്ടിക ഇരുപതായി ചുരുക്കുന്പോല്‍ ചീഫ് സെക്രട്ടറിക്കും 26 സെക്രട്ടറിമാര്‍ക്കും ഏകീകൃതരീതി അവലംബിക്കാല്‍ കഴിഞ്ഞു എന്നു വരില്ല കോടതി അഭിപ്രായപ്പെട്ടു.

അതെസമയം പുതിയ സി.വി.സിയെ നിയമിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന്‌ അറ്റോര്‍ണി
ജനറല്‍ കോടതിയെ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :