പശുവിനെ ബൈക്കിന്റെ മുന്നിലിരുത്തി യുവാവിന്റെ സവാരി: വൈറലായി വീഡിയോ

തലയൊഴിച്ച് പശുവിന്റെ ശരീരം പൂര്‍ണമായും മറച്ച ശേഷമാണ് ബൈക്ക് യാത്ര.

Last Modified ചൊവ്വ, 28 മെയ് 2019 (13:33 IST)
പശുവിനെ ബൈക്കിന്റെ മുന്നിലിരുത്തി ബൈക്കില്‍ കൂളായി സവാരി നടത്തുന്ന യുവാവ്. പാകിസ്ഥാനില്‍ നിന്നുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാകിസ്ഥാനിലെ ഒരു സിവില്‍ ഉദ്യോഗസ്ഥന്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയാണ് മറ്റുള്ളവരും ഏറ്റെടുത്തത്. തലയൊഴിച്ച് പശുവിന്റെ ശരീരം പൂര്‍ണമായും മറച്ച ശേഷമാണ് ബൈക്ക് യാത്ര.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :