Widgets Magazine Widgets Magazine

ഒടുവില്‍ ചൈന പറഞ്ഞു, മോദി പുലിയാണ്; ഇനിയുള്ള കാലം ഇന്ത്യയുടെ കുതിപ്പ് - ചൈനയ്‌ക്ക് ഭയം

ന്യൂഡൽഹി, വ്യാഴം, 11 മെയ് 2017 (15:14 IST)

Widgets Magazine
 Narendra modi , china , global times , china , India , Modi , നരേന്ദ്ര മോദി , ചൈന , സൗരോർജ വിപണി , ലോകരാജ്യങ്ങള്‍ , ചൈന , സാമ്പത്തിക വളര്‍ച്ച

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ വാനോളം പുകഴ്‌ത്തി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വളരുകയാണെന്നാണ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് വ്യക്തമാക്കിയിരിക്കുന്നത്.

ലോകരാജ്യങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ച സൂക്ഷമമായി ശ്രദ്ധിക്കുന്നുണ്ട്. കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ രാജ്യത്ത് എത്തിച്ച് ചൈനയുടെ പാതയിലൂടെ ഇന്ത്യ സാമ്പത്തികമായി വളരുകയാണ്. അദ്ധ്വാനിക്കാനുള്ള യുവാക്കളുടെ മനസും ഇന്ത്യക്ക് കരുത്താകുന്നുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു.

അതിവേഗത്തിലുള്ള ഇന്ത്യയുടെ വളര്‍ച്ച അതീവഗൗരവത്തിലെടുത്തില്ലെങ്കില്‍ ചൈന നിരാശപ്പെടേണ്ടിവരും. സൗരോർജത്തിന്റെ കാര്യത്തില്‍ പോലും ഇന്ത്യ ശക്തമായി മുന്നേറുന്നു. ചൈന ഇക്കാര്യങ്ങളിലെല്ലാം ഇനി കൂടുതല്‍ ശ്രദ്ധിക്കണമെന്നും മാധ്യമം പറയുന്നു.

സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തിലെന്ന പോലെ രാഷ്ട്രപുരോഗതിയുടെ കാര്യത്തിലും ഇന്ത്യ ചൈനയെ കോപ്പിയടിച്ചാൽ എന്തുണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ല. വ്യാപകമായി സൗരോർജ പാർക്കുകൾ നിർമിച്ച് ഇന്ത്യ കുതിക്കുകയാണ്. 100 ബില്യൺ ഡോളർ നിക്ഷേപമാണ് അടുത്ത അഞ്ചുവർഷത്തിൽ ലക്ഷ്യമിടുന്നത്. സൗരോർജ വിപണിയിൽ നിക്ഷേപക സൗഹൃദമായ വേറൊരു രാജ്യമില്ലെന്നതും മോദിയുടെ ഇന്ത്യക്കു ഗുണകരമായെന്നും ചൈനീസ് മാധ്യമം പറയുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഐഎസിനായി പ്രചാരണം നടത്തുന്നത് മലയാളിയെന്ന് എന്‍ഐഎ

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ (ഐഎസ്) ആശയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കേരളത്തില്‍ ...

news

ഇന്ത്യന്‍ ആരാധകരോട് ബീബര്‍ പറഞ്ഞത് ഇങ്ങനെ...

ഇന്ത്യന്‍ ആരാധകരെ അഭിനന്ദിച്ച് പോപ്പ് താരം ജസ്റ്റിൻ ബീബർ. സോഷ്യല്‍ മീഡിയ വഴിയാണ് ബീബര്‍ ...

news

ജസ്റ്റിന്‍ബീബര്‍ സംഭവമല്ല, സമയം വെറുതെ കളഞ്ഞെന്ന് സോണാലി : പോപ് സംഗീത പരിപാടിയില്‍ താരങ്ങള്‍ക്ക് കടുത്ത നിരാശ

ജസ്റ്റിന്‍ബീബര്‍ സംഭവമല്ല. സമയം വെറുതേ കളഞ്ഞുവെന്ന് സോണാലി. ഇന്ത്യന്‍ ആരാധകരുടെ ...

news

രാഹുൽ ഗാന്ധി ഒരു കാര്യം പറഞ്ഞു; രമ്യ അക്കാര്യം ഏറ്റെടുത്തു - കോണ്‍ഗ്രസില്‍ ഇനി എന്തു സംഭവിക്കും ?

സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടല്‍ നടത്തി നേട്ടം കൊയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ...

Widgets Magazine Widgets Magazine