സുന്ദരിയായ യുവതി കാമുകനെ തേടുന്നു; പ്രതിഫലമായി കിടക്ക പങ്കിടാം

  ചൈന , ജൂപെങ് , കാമുകന്‍ , കിടക്ക
ബീജിംഗ്| jibin| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (12:59 IST)
ചൈനയിലെ പത്തൊമ്പതുകാരിയായ സുന്ദരി കാമുകനെ തേടുന്നു. മുപ്പതു വയസിൽ താഴെ പ്രായവും വൃത്തിയും വെടിപ്പുമുള്ള ആളായ കാമുകന് പ്രതിഫലമായി സ്വന്തം ശരീ‍രം ആവോളം ആസ്വദിക്കാം. ചൈനയിലെ പത്തൊമ്പതുകാരി ജൂപെങ് എന്ന സുന്ദരിയാണ് ഇത്തരമൊരു പരസ്യം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റില്‍ ഇട്ടത്.

സഞ്ചാരി പ്രേമിയായ ജൂപെങ് കിഴക്കൻ ചൈനയിലൂടെ യാത്ര പൂർത്തിയാക്കിക്കഴിഞ്ഞപ്പോഴാണ് ഒരു ആണ്‍തുണ വേണമെന്ന് തോന്നിയത്.
പരസ്യത്തില്‍ തന്റെ സങ്കല്‍പ്പത്തിലെ കൂട്ടുകാരന് ആവശ്യമുള്ള ഘടകങ്ങളും ഉണ്ട്. മുപ്പതു വയസിൽ താഴെ പ്രായമുള്ള 1.75 മീറ്ററിൽ കുറയാത്ത ഉയരമുള്ള സുന്ദരനും, വൃത്തിയും വെടിപ്പുമുള്ള ആളായിരിക്കണമെന്നും നിര്‍ബദ്ധമുണ്ട്. രാജ്യം മൊത്തം ഒരു കാമുകനൊപ്പം ചുറ്റിക്കറങ്ങാൻ ജൂവിന് വലിയ താൽപര്യമില്ല. ഓരോ നഗരത്തിന് ഓരോരുത്തരായാൽ വളരെ നല്ലതാണെന്നും. കാമുകന്‍ തന്നെ സര്‍വ്വ ചെലവും വഹിക്കണമെന്നും ജൂപെങ് ആവശ്യപ്പെടുന്നു.

കാമുകന്‍ എന്നതിന്റെ അധികാരമൊന്നും പാടില്ല. വെറുതെ കൂടെ നടന്നാല്‍ മാത്രം മതി. ഇവര്‍ക്ക് പ്രതിഫലമായി തന്റെ സുന്ദരമായ ശരീരം മതിവരുവോളം ആസ്വദിക്കാം. കാമുകന് ഒരു രാത്രികൊണ്ട് സുന്ദരിയായ യുവതിക്കൊപ്പം കഴിയുന്നതിന്റെ എല്ലാ ഗുണവും സുഖവും മനസിലാക്കിക്കൊടുക്കുമെന്നും ജൂ ഉറപ്പ് നല്‍കുന്നു. വാര്‍ത്ത പരന്നതോടെ ജൂപെങിന്റെ പിന്നാലെ നൂറ് കണക്കിന് ചെറുപ്പക്കാര്‍ എത്തിയിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :