നരഭോജികളായ തടവുകാര്‍ സഹതടവുകാരെ കൊലപ്പെടുത്തി ചുട്ടു തിന്നു - വീഡിയോ കാണാം!

ബ്രസീലിയ, ബുധന്‍, 25 ജനുവരി 2017 (20:07 IST)

Widgets Magazine

നരഭോജികളായ തടവുകാര്‍ സഹതടവുകാരെ കൊലപ്പെടുത്തി ചുട്ടു തിന്നെന്ന് റിപ്പോര്‍ട്ട്. ബ്രസീലിലെ നതാല്‍ എന്ന പട്ടണത്തിലെ അല്‍ക്കാക്കസ് എന്ന ജയിലിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരോ കാമറയില്‍ പകര്‍ത്തി പുറത്തു വിട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.
 
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. 26 തടവുകാര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സഹതടവുകാരെ കൊന്ന ശേഷം ശരീരം പല കഷണമാക്കിയ ശേഷം തീയുടെ മുകളില്‍ വെച്ച് ചുട്ടെടുക്കുകയായിരുന്നു. റിയോ ഡി ജനീറോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് കച്ചവടം നടത്തി ജയിലിലായ സംഘമാണ് ക്രൂരമായ പ്രവര്‍ത്തി നടത്തിയത്.

ജയിലിനുള്ളില്‍ കൊല്ലപ്പെട്ടവരുടെ തലയുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ ചിതറി കിടക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായതിനാല്‍ പൊലീസ് സമ്മര്‍ദ്ദത്തിലായി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവരുടെ ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കാന്‍ സാധിക്കാത്തതാണ് പൊലീസിനെ കുഴയ്‌ക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സിപിഐ പോരിനോ ?; മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി കാനം രംഗത്ത്

വിവരാവകാശ നിയമത്തിന്റെ പേരിൽ ഉയരുന്ന പരാമർശങ്ങൾക്ക് സിപിഐയെ വിമർശിച്ച മുഖ്യമന്ത്രി ...

news

പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ വനിത എം പിയെ അപമാനിച്ചു; എംപിയെ ചേംബറിലേക്ക് വിളിപ്പിച്ച മന്ത്രി ലൈംഗികവിമര്‍ശനം നടത്തി

പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ വനിത എം പിയെ അപമാനിച്ചു. സിന്ധ് പ്രവിശ്യയിലെ എം പി നുസ്‌റത്ത് ...

news

ലക്ഷ്‌മി നായരെ മാറ്റണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍, പറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി - ചർച്ച പരാജയം

തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് പ്രിൻസിപ്പൽ ലക്ഷ്‌മി നായരെ മാറ്റണമെന്ന ആവശ്യത്തിൽ ...

news

യേശുദാസിന് പദ്മവിഭൂഷണ്‍; ആറ് മലയാളികള്‍ക്ക് പത്മ അവാര്‍ഡുകള്‍

ഗാനഗന്ധര്‍വന്‍ യേശുദാസിന് പദ്മവിഭൂഷണ്‍ പുരസ്കാരം. ഇന്ന് പ്രഖ്യാപിച്ച പദ്മ അവാര്‍ഡുകളില്‍ ...

Widgets Magazine