കിടപ്പറ പങ്കിടണമെങ്കില്‍ ഈ നിബന്ധനകള്‍ പാലിച്ചിരിക്കണം; നിബന്ധനകളുമായി കന്യകാത്വം ലേലം ചെയ്‌ത പെണ്‍കുട്ടി

ചൊവ്വ, 30 ജനുവരി 2018 (17:29 IST)

  candidate , teenager , Brazil , women , Rosalie Pinho , virginity , പെണ്‍കുട്ടി , കന്യകാത്വം , കിടപ്പറ , റോസാലി പിന്യോ

റോസാലി പിന്യോ എന്ന ബ്രസീലിയന്‍ പെണ്‍കുട്ടി കന്യകാത്വം ലേലം വെച്ച വാര്‍ത്ത ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമൂട്ട് മൂലവും അമ്മയ്‌ക്ക് പുതിയൊരു വീട് നിര്‍മിച്ചു നാല്‍കുക എന്ന ലക്ഷ്യവും കണക്കിലെടുത്താണ് വിദ്യാര്‍ഥി കൂടിയായ റോസാലി ഇത്തരമൊരു ഉദ്യമത്തിന് മുതിര്‍ന്നത്.

ബ്രസീലിലെ മിനാസ് ജെറെയ്സ് സംസ്ഥാനത്തുനിന്നുള്ള റോസാലി ലേലത്തിലൂടെയാണ് കന്യകാത്വം വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടരക്കോടി രൂപയിലാണ് ലേലം ആരംഭിക്കുന്നതെന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിപ്പിച്ച സംഭവമായിരുന്നുവെങ്കിലും തന്റെ കൂടെ പങ്കിടണമെങ്കില്‍ പാലിക്കേണ്ട നിബന്ധനകള്‍ പുറത്തു വിട്ടാണ് അവള്‍ എല്ലാവരെയും വീണ്ടും ഞെട്ടിച്ചത്.

ലേലത്തില്‍ വിജയിക്കുന്നവരുമായി പന്ത്രണ്ട് മണിക്കൂര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കുന്ന നിബന്ധനകളില്‍ വിജയിക്കുന്നയാള്‍ ബ്രസീലിലേക്ക് എത്തണമെന്ന് പറയുന്നുണ്ട്. ആവശ്യക്കാരനായ വ്യക്തി ഒറ്റയ്‌ക്കായിരിക്കണം ഹോട്ടല്‍ മുറിയില്‍ ഉണ്ടാകേണ്ടത്. സെക്‍സിന് മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്നും 19കാരിയായ റോസാലി ആവശ്യപ്പെടുന്നുണ്ട്.

ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചുമാത്രമേ ലൈംഗികബന്ധം പാടുള്ളൂ. ദീര്‍ഘനേരം ബന്ധം തുടരാമെങ്കിലും ശരീരത്തില്‍ മുറിവ് ഉണ്ടാക്കുന്ന തരത്തിലുള്ള യാതൊരു പരീക്ഷണവും പാടില്ല. താന്‍ കന്യകയാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ തയ്യാറാ‍ണ്. കിടപ്പറ ദൃശ്യങ്ങള്‍ ക്യാമറയിലോ മൊബൈലിലോ പകര്‍ത്താന്‍ പാടില്ല. ലൈംഗീക രോഗങ്ങള്‍ തനിക്കില്ലെന്നും നിബന്ധനകള്‍ക്കൊപ്പം റോസാലി പറയുന്നു.

ആവശ്യമെങ്കില്‍ ലേലത്തില്‍ വിജയിക്കുന്നയാള്‍ക്ക് ഒരു ഡോക്ടറെക്കൊണ്ട് തന്നെ പരിശോധിപ്പിക്കാവുന്നതാണെന്നും റോസാലി വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കാ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം മാ​റ്റി

നാളെ മുതൽ അനിശ്ചിതകാലത്തേക്ക് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മു​ഖ്യ​മ​ന്ത്രി ...

news

പി പരമേശ്വരനെ പത്മ അവാര്‍ഡിനു ശുപാര്‍ശ ചെയ്തത് അദ്ദേഹം തന്നെയെന്ന് കേന്ദ്രം

കേരളാ സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഇല്ലാതിരുന്നിട്ടും ഭാരതീയ വിചാര കേന്ദ്രം ...

news

അറബി ഇവിടെ വന്നു ബുദ്ധിമുട്ടേണ്ട, ബിനോയ് ദുബായിലുണ്ട്; പാർട്ടിയുടെ നിലപാട് മുമ്പ് തന്നെ അറിയിച്ചിട്ടുണ്ട് - കോടിയേരി

ബിനോയ് കോടിയേരിക്കെതിരെ നിന്നുയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ മറുപടിയുമായി ...

news

ദിലീപിന്റെ ആവശ്യം നടക്കില്ലെന്ന്; നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പൊലീസ്

ദൃശ്യങ്ങൾ ആവശ്യപ്പെട്ടുളള ദിലീപിന്‍റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ നിലപാട് ...

Widgets Magazine