ബഹ്റൈനില്‍ സ്കൂളിന് സമീപം സ്ഫോടനം

ബഹ്റൈന്‍| Last Modified ഞായര്‍, 23 ഓഗസ്റ്റ് 2015 (14:27 IST)
ബഹ്റൈനില്‍ മുഹാറഖ്‌ നഗരത്തില്‍ സ്കൂളിന് സമീപം സ്ഫോടനം.ഹാറഖിലെ താരിഖ്‌ ബിന്‍ സിയാദ്‌ സ്കൂളിന് സമീപമാണ് സ്ഫോടനമുണ്ടയത്. സ്ഫോടനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ്
റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഫോടനത്തേപ്പറ്റി സുരക്ഷാ സേന അന്വേഷണം നടത്തി വരികയാണെന്നും
ബഹറൈന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.













ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :