Widgets Magazine Widgets Magazine

പണിയില്ലാതാകുന്ന ഒബാമ ഇനി എന്ത് ചെയ്യുമെന്ന് അറിയാമോ ?

വാഷിംഗ്‌ടണ്‍, ചൊവ്വ, 10 ജനുവരി 2017 (16:48 IST)

Widgets Magazine
   Barack Obama , America , Daniel Ek  , Spotify , ബരാക് ഒബാമ , ബിസിനസ് , ഡാനിയേല്‍ ഇകെ , സ്‌പോട്ടിഫൈ , ഗോള്‍‌ഫ് കളി

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ഇനി ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുമെന്ന ചര്‍ച്ചകള്‍ സജീവമാകുന്നു. ജനകീയനായ നേതാവ് പുതിയ ബിസിനസ് ആരംഭിച്ചേക്കാം എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഒന്നിനും പിടികൊടുക്കാതെ നടക്കുകയാണ് ഒബാമ.

സംഗീതത്തിനൊപ്പം ഗോള്‍‌ഫ് കളിയില്‍ മാസ്‌മരിക പ്രകടനം നടത്തുന്ന ഒബാമ വിനോദരംഗത്ത് തുടര്‍ന്നേക്കുമെന്നും ചിലര്‍ പറയുന്നുണ്ട്. സാധാരണക്കാരനായി ജീവിക്കാന്‍ കൊതിക്കുന്ന ഒബാമ കുടുംബത്തിനൊപ്പം പുതിയ ബിസിനസ് ആരംഭിക്കാനുള്ള സാധ്യതയും ചിലര്‍ തള്ളിക്കളയുന്നില്ല.

അതേസമയം, ഒബാമയ്‌ക്ക് എന്ത് ജോലി നല്‍കുമെന്ന ആലോചനയിലാണ് 60 രാജ്യങ്ങളിലായി വേരുകളുള്ള സ്‌പോട്ടിഫൈ എന്ന സംഗീത കമ്പനി. അദ്ദേഹത്തിന് എന്ത് ജോലിയാണ് നല്‍കേണ്ടതെന്നാണ് കമ്പനി മേധാവി ഡാനിയേല്‍ ഇകെ ചോദിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം ചോദിച്ചിരിക്കുന്നത്. എന്നാല്‍ ഒബാമ ഇനി ഏത് മേഖലയിലേക്ക് തിരിയുമെന്നതില്‍ ആശങ്ക തുടരുകയാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

രണ്ട് കോടിയുടെ വാഹനം, 40 ലക്ഷം രൂപയോളം നികുതി; ലക്ഷങ്ങൾ വിലമതിക്കുന്ന ഫാൻസി നമ്പറിന് യൂസഫലിക്ക് മുടക്കേണ്ടി വന്നത് വെറും രണ്ടായിരം രൂപ!

തന്റെ പുതിയ ബി.എം.ഡബ്ല്യൂ സ്പോര്‍ട്സ് വാഹനത്തിനു വേണ്ടിയാണ് യൂസഫലി തിരുവനന്തപുരം ആര്‍.ടി. ...

news

യാധവ് കള്ളുകുടിയനെന്ന് ബിഎസ്എഫ്; വാര്‍ത്ത ആഘോമാക്കി ബിബിസിയും - പരിഹാസവുമായി പാക് മാധ്യമങ്ങള്‍

അതിര്‍ത്തിയില്‍ എങ്ങനെയാണ് കഴിഞ്ഞു കൂടുന്നതെന്ന് ഇന്ത്യന്‍ ജവാന്‍ വ്യക്തമാക്കിയത് ...

news

അത്രമേല്‍ കൊതിപ്പിക്കുന്നതെന്താണ് ജെല്ലിക്കെട്ട് ഒളിപ്പിക്കുന്നത് ?

ജെല്ലിക്കെട്ട് എന്ന് കേള്‍ക്കുമ്പോള്‍ ആവേശം കൊള്ളാന്‍ മാത്രം കൊതിപ്പിക്കുന്ന എന്താണ് ...

news

ട്രം‌പിനെ ‘നേര്‍വഴി’ നടത്താന്‍ മരുമകന്‍ !

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്‍റെ മരുമകനെ ഉപദേശകനായി നിയമിക്കുമെന്ന് ...

Widgets Magazine Widgets Magazine