Widgets Magazine Widgets Magazine
Widgets Magazine

സിഐഎയുടെ ‘ഒളിപ്പോര്’: വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഉള്‍പെടെയുള്ള വിവരങ്ങള്‍ ചോര്‍ന്നതായി വിക്കിലീക്‌സ്

New york, ബുധന്‍, 8 മാര്‍ച്ച് 2017 (13:27 IST)

Widgets Magazine

മൊബൈല്‍ ഫോണ്‍, സ്മാര്‍ട് ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവ സുരക്ഷിതമല്ലെന്ന് വിക്കീലീക്‌സിന്റെ വെളിപ്പെടുത്തല്‍. 
 
അമേരിക്കന്‍ ചാര സംഘടനനായ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നു‍.
 
പ്രത്യേക സോഫ്റ്റ്‌വെയര്‍ മുഖാന്തരം സിഐഎ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഉള്‍പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് വിക്കിലീക്‌സ് രേഖകള്‍ പുറത്തുവിട്ടത്. 
 
മുന്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തി.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സ്വത്ത് അവകാശത്തെതുടർന്ന് ബന്ധം പിരിയാൻ കോടതിയിലെത്തി, ഒത്തുതീർപ്പിനൊടുവിൽ വീണ്ടും ഒത്തുചേരൽ; രണ്ടാം ദിവസം ഭാര്യയെ വെട്ടിക്കൊന്നു

കുടുംബ കോടതിയില്‍ ദമ്പതികള്‍ തമ്മിലുള്ള പിണക്കം ഒത്തുതീര്‍പ്പിലെത്തിച്ചതിന്‍റെ രണ്ടാം ...

news

സ്ത്രീ മുന്നേറ്റത്തിനും സഹ ജീവികളെ സഹായിക്കാനും സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങി; ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ വനിതാ വിഭാഗം രൂപീകരിച്ചു

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ വനിതാ വിഭാഗം രൂപീകരിച്ചു. റീന രാജീവ് ( പ്രസിഡണ്ട് ) സൈറ പ്രമോദ് ( ...

news

യുവതി കുളിച്ചുകൊണ്ടിരിക്കെ കുളിമുറിയിൽ അതിക്രമിച്ചു കയറി; യുവാവിനെ ആദ്യം നാട്ടുകാർ കൈകാര്യം ചെയ്തു, പിന്നെ പൊലീസും

യുവതി കുളിച്ചുകൊണ്ടിരിക്കെ കുളിമുറിയില്‍ അതിക്രമിച്ചു കയറിയ യുവാവിനെ പൊലീസ് അറസ്റ്റ് ...

news

സെൻകുമാര്‍ ഡിജിപി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല: പിണറായി വിജയൻ

ടി പി സെൻകുമാര്‍ ഡിജിപി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ ...

Widgets Magazine Widgets Magazine