കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; മലയാളികള്‍ ഉള്‍പ്പെടെ 18പേര്‍ മരിച്ചു

കു​വൈ​ത്ത് സി​റ്റി, തിങ്കള്‍, 2 ഏപ്രില്‍ 2018 (07:46 IST)

  Accident , malayalis , kuwait , 18 dead , ആശുപത്രി , കുവൈത്ത് , പൊലീസ് , അപകടം , ബസ്

കു​വൈ​ത്തി​ല്‍ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 18 പേ​ര്‍ മ​രി​ച്ചു. ഏഴ് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.

വടക്കന്‍ കുവൈത്തിലെ കബദില്‍ ഉച്ചകഴിഞ്ഞായിരുന്നു അപകടം.

ശ്രീ​ക​ണ്ടാ​പു​രം സ്വ​ദേ​ശി സ​നീ​ഷ്, കാ​യം​കു​ളം ക​റ്റാ​നം സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ൾ. അമിത വേഗത്തില്‍ എത്തിയ ബസുകള്‍ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു.

ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ബുര്‍ഗാന്‍ എണ്ണപ്പാടത്തിനു സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാര്‍ തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സം​സ്ഥാ​ന​ത്തു പ​ണി​മു​ട​ക്കു തു​ട​ങ്ങി; നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുന്നു

സ്ഥി​​​രം തൊ​​​ഴി​​​ൽ എ​​​ന്ന വ്യ​​​വ​​​സ്ഥ ഒ​​​ഴി​​​വാ​​​ക്കി നി​​​ശ്ചി​​​ത​​​കാ​​​ല ...

news

അട്ടപ്പാടിയിൽ ആശുപത്രിയിൽ നിന്നും ഡോക്ടർക്ക് പാമ്പുകടിയേറ്റു

അട്ടപ്പാടി കോട്ടത്തറയിലെ ട്രൈബൽ സ്പെശ്യാലിറ്റി ആശുപത്രിയിലായിരുന്നു സംഭവം. ഞായറാഴ്ച ...

news

കുഴഞ്ഞുവീണയാളെ നഗരം കറക്കി സ്വകാര്യ ബസ്സ് ജീവനക്കാർ; യാത്രക്കാരൻ മരിച്ചു

ട്രിപ്പു മുടങ്ങുന്നതയിരുന്നു ബസ് ജീവനക്കാർ പറഞ്ഞ ന്യായം. കുഴഞ്ഞുവീണ യാത്രക്കാരനുമായി ബസ് ...

news

പങ്കാളിയുടെ ഫോൺ ഇനി നൈസായിട്ട് പരിസോധിക്കേണ്ട; ഒരുവർഷം തടവും പിഴയും ശിക്ഷ !

ഭാര്യ ഭർത്താവിന്റെ ഫോണിലൊ ഭർത്താവ് ഭാര്യയുടെ ഫോണിലൊ ഇനിയങ്ങനെ ഒളിഞ്ഞുനോക്കേണ്ട. ഒരു വർഷം ...

Widgets Magazine