രണ്ട് വർഷമായി ശമ്പളമില്ല തങ്ങളെ നട്ടിലെത്താൻ സാഹായിക്കണമെന്ന് കരഞ്ഞ് പറഞ്ഞ് ആറ് മലയാളി യുവതികൾ

ശനി, 31 മാര്‍ച്ച് 2018 (14:10 IST)

നാട്ടിലെത്താൻ സഹായിക്കണം എന്ന് കരഞ്ഞപേക്ഷിച്ച് മലയാളി യുവതികളുടെ വീഡിയോ നവമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഒരു മുറിക്കുള്ളിൽ നിന്നുമാണ് വീഡിയോ. ആറു മലയാളി യുവതികളെ ദൃശ്യത്തിൽ കാണാം. എന്നാൽ ഇവരുടെ പേരുകളോ എവിടെ നിന്നാണ് ദൃശ്യം പോസ്റ്റ് ചെയ്തിരുക്കുന്നത് തുടങ്ങിയ വിവരങ്ങളൊന്നും തന്നെ ഇതേവരെ ലഭ്യമായിട്ടില്ല. ശമ്പളമില്ലാതെ നരകജീവിതം അനുഭവിക്കുകയാണ് തങ്ങൾ എന്നാണ് ഇവർ വീഡിയോയിലൂടെ പറായുന്നത്.
 
രണ്ട് വർഷം മുൻപ് ആശുപത്രി ജോലിക്കു വേണ്ടിയാണ് തങ്ങൾ വിദേശത്തെത്തിയതെന്നും എന്നാൽ തങ്ങൾക്ക് ഇതേവരെ വിസനൽകിയില്ലെന്നും ഇവർ പറയുന്നു. വിസ ലഭിക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ ജോലിക്ക് പോകാൻ സാധിചിട്ടില്ല. അതിനാൽ ഇപ്പോൽ എല്ലാവരും വീട്ടുജോലിയാണ് ചെയ്യുന്നത്. എന്നാൽ ഇതിനു പോലും രണ്ട് വർഷമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. 
 
ആറ് മാസത്തെ ശമ്പളം ആവശ്യപ്പെട്ടപ്പോൾ വെറും ഒരുമാസത്തെ ശമ്പളം മാത്രമാണ് നൽകിയത്. ഇവിടെനിന്നും എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങണം എന്ന് ആഗ്രഹമുണ്ട്. എന്നാൽ വിമാന ടിക്കറ്റിനുള്ള പണം തങ്ങളുടെ പക്കലില്ലെന്നും ഇവർ പറയുന്നു. ശമ്പളക്കുടിശ്ശിക തീർത്ത് നാട്ടിലെത്താൻ ആരെങ്കി

വീഡിയോ:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പത്ത് പേരെ കൊന്നിട്ട് മാപ്പ് പറഞ്ഞാല്‍ അത് തീരുന്നതെങ്ങനെ? - കാര്‍ത്തിക് നരേന്‍ ഇടഞ്ഞ് തന്നെ

ഗൌതം മേനോന്‍ - കാര്‍ത്തിക് നരേന്‍ പോര് കഴിഞ്ഞ ദിവസമാണ് മറനീക്കി പുറത്ത് വന്നത്. നരകാസുരൻ ...

news

കേസുകളുടെ എണ്ണം തികയ്ക്കാന്‍ ടാര്‍ഗറ്റ്? - പൊലീസിന്റെ മോശം പെരുമാറ്റത്തിന് പിന്നിലെ കാരണമിതോ?

സംസ്ഥാനത്ത് പൊലീസിന്റെ സമീപനത്തില്‍ വന്ന മാറ്റം ഏറെ വിവാദമായിരിക്കുകയാണ്. ജനങ്ങളോട് വളരെ ...

Widgets Magazine