Widgets Magazine Widgets Magazine

ഇന്ത്യക്കാരനായ യുവാവ് വാഷിങ്ടനിൽ വെടിയേറ്റ് മരിച്ചു; അക്രമത്തിന് പിന്നിൽ കവർച്ചാ സംഘമാണെന്ന് പൊലീസ്

ശനി, 8 ഏപ്രില്‍ 2017 (12:50 IST)

Widgets Magazine

 ഇന്ത്യക്കാരന്‍ യുഎസിലെ വാഷിങ്ടനിൽ വെടിയേറ്റു മരിച്ചു. ഗ്യാസ് സ്റ്റേഷൻ ജീവനക്കാരനും  പഞ്ചാബ് സ്വദേശിയുമായ വിക്രം ജർയാൾ(26) ആണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വ്യാഴാഴ്ചയാണ് വിക്രമിനെ വെടിവെച്ച് കൊന്നത്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിന് പിന്നിൽ കവർച്ചാ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
  
എന്നാല്‍ സംഭവം സംബന്ധിച്ചു സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചിട്ടുണ്ട്. വിക്രമിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടങ്ങി.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പാതയോരത്തെ മദ്യശാലകള്‍ നിരോധിക്കാന്‍ ഏത് മണ്ടനാണ് ഉപദേശം നല്‍കിയത്; ആഞ്ഞടിച്ച് തോമസ് ചാണ്ടി

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം എന്ന സുപ്രീം കോടതി നടപടിയെ ...

news

അക്കൗണ്ട്‌ ഉടമകള്‍ക്ക് താല്‍ക്കാലിക ആശ്വാസം; പാന്‍ കാര്‍ഡ് നല്‍കേണ്ട സമയപരിധി ജൂണ്‍ വരെ നീട്ടി

ബാങ്ക് അക്കൗണ്ട്‌ ഉടമകള്‍ പാന്‍ കാര്‍ഡ് നല്‍കുന്നതിനുള്ള സമയപരിധി നീട്ടി. ജൂണ്‍ 30വരെയാണ് ...

Widgets Magazine Widgets Magazine