ജപ്പാനില്‍ അതിശൈത്യത്തില്‍ 5 മരണം

Last Modified വെള്ളി, 19 ഡിസം‌ബര്‍ 2014 (12:51 IST)
അതിശൈത്യത്തെ തുടര്‍ന്ന് ജപ്പാനില്‍ അഞ്ച് മരണം.കനത്ത മഞ്ഞ് വീഴ്ചയാണ് മരണങ്ങള്‍ക്കിടയാക്കിയത്. ഇവിടെ രണ്ടുമീറ്ററോളം ഉയരത്തിലാണ് മഞ്ഞുവീഴ്ച ഉണ്ടായിരിക്കുന്നത്. മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന്
പലയിടത്തും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

ഹിരോഷിമയിലുണ്ടായ ഒരു റോഡപകടത്തില്‍ ഒരു പുരുഷന്‍ മരിച്ചു. ജപ്പാനിലെ ഹോക്കയ്ദോ ദ്വീപില്‍ മഞ്ഞിനുള്ളില്‍ പെട്ട രണ്ട് മുതിര്‍ന്ന് സ്ത്രീകള്‍ മരിച്ചു.മറ്റു രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹൊക്കായ്‌ഡൊ, ഹോന്‍ഷു എന്നിവിടങ്ങളിലാണ്




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :