അമിത വേഗത്തിലെത്തിയ ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ ഇടിച്ചുകയറി; മൂന്ന് മരണം - ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Italy , train accident , train derailment , ഇറ്റലി , ട്രെയിന്‍ അപകടം , ട്രെയിന്‍ , മരണം
റോം| സജിത്ത്| Last Modified തിങ്കള്‍, 29 ജനുവരി 2018 (10:52 IST)
അമിത വേഗതയിലെത്തിയ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി മൂന്നു പേര്‍ മരിച്ചു. 13 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇറ്റലിയിലെ മിലാന്‍ നഗരത്തിലാണ് അപടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ വ്യാഴാഴ്ച പിയോള്‍ടെല്ലോ ലിമിറ്റോ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ക്രിമോണയില്‍ നിന്ന് പോര്‍ട്ട ഗാരിബാള്‍ഡിയിലേക്കു പുറപ്പെട്ട ട്രെയിനാണ് പാളംതെറ്റിയത്.

വീഡിയോ കാണാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :