Widgets Magazine Widgets Magazine

പന്ത്രണ്ടുകാരിയെ ബന്ധു ഉപയോഗിച്ചത് എന്തിനെന്ന് അറിഞ്ഞാല്‍ ഞെട്ടും; ലൈവ് സ്‌ട്രീം ചെയ്‌ത് പെണ്‍കുട്ടി ‘യാത്രയായി’

ജോര്‍ജിയ, വ്യാഴം, 12 ജനുവരി 2017 (20:12 IST)

Widgets Magazine
 Katelyn Nichole Davis , 12 year old  , rape , police , arrest , facebook live , death , murder , Suicide , sex , ലൈംഗികാതിക്രമം , സെക്‍സ് , ലൈവ് സ്‌ട്രീം , പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്‌തു , ജോര്‍ജിയ , ലൈംഗിക ചൂഷണം , പൊലീസ്

ബന്ധുവിന്റെ ലൈംഗികാതിക്രമത്തില്‍ മനം നൊന്ത് പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്‌തു. പീഡിനമേറ്റതിനാല്‍ ജീവനൊടുക്കുകയാണെന്ന് ഫേസ്‌ബുക്കില്‍ ലൈവ് സ്‌ട്രീം നടത്തിയാണ് പെണ്‍കുട്ടി  തൂങ്ങിമരിച്ചത്. വീഡിയോ ലൈവ് സ്ട്രീം ചെയ്തു കൊണ്ടിരിക്കെയാണ് ഇവര്‍ ആത്മഹത്യ ചെയ്‌തത്.

ജോര്‍ജിയയിലെ സെഡര്‍ടൗണിലെ കാറ്റ്‌ലിന്‍ നിക്കോള്‍ ഡേവിസ് എന്ന പെണ്‍കുട്ടിയാണ് പീഡന വിവരം തുറന്നു പറഞ്ഞ്  ലൈവ് സ്ട്രീമിനിടെ ജീവനൊടുക്കിയത്. ലൈവ് വീഡിയോ കണ്ട് പൊലീസ് എത്തിയെങ്കിലും കാറ്റ്‌ലിനെ രക്ഷിക്കാനായില്ല.

ഡിസംബര്‍ 27ന് തന്റെ ബ്ലോഗ് പോസ്റ്റിലാണ് കാറ്റ്‌ലിന്‍ ലൈംഗിക ചൂഷണത്തിന്റെ വിവരം വെളിപ്പെടുത്തിയത്. ബന്ധുവാണ് തന്നെ ലൈംഗികമായി ഉപയോഗിച്ചതെന്ന് പെണ്‍കുട്ടി വ്യക്തമാക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 30ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയുമായിരുന്നു.  

അസേമയം വീഡിയോ ഓണ്‍ലൈനില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദേശരാജ്യങ്ങളില്‍ നിന്നു പോലും നിരവധി പേര്‍ ജോര്‍ജിയ പൊലീസുമായി ബന്ധപ്പെടുന്നുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒബാമ വിടവാങ്ങല്‍ പ്രസംഗം നടത്തുമ്പോള്‍ മകള്‍ എവിടെയായിരുന്നു ?; സാഷയുടെ അസാന്നിധ്യം വിവാദമായതോടെ രഹസ്യം തുറന്നു പറഞ്ഞ് വൈറ്റ് ഹൗസ്

പ്രസിഡന്റ് ബരാക് ഒബാമ തന്റെ കാലാവധി പൂര്‍ത്തിയാക്കി അമേരിക്കന്‍ ജനതയോട് നടത്തിയ പ്രസംഗം ...

news

ആരോപണ വിധേയരായ അധ്യാപകരെ സസ്പെൻഡ് ചെയ്തു; ഒടുവിൽ അധ്യാപകനും വായ് തുറന്നു, നെഹ്റു കോളേജിലെ ഇടിമുറി സത്യമോ?

പാമ്പാടി നെഹ്റു കോളേജിലെ അധ്യാപകർക്ക് സസ്പെൻഷൻ. ജിഷ്ണു പ്രണോയ്‌യുടെ ആത്മഹത്യയെ തുടർന്ന് ...

news

''മനഃപൂർവ്വമാണ്, ചില ലക്ഷ്യങ്ങളുമുണ്ട്'' - അലൻസിയർ പറയുന്നു

സംവിധായകൻ കമലിനെ പിന്തുണച്ച് താൻ നടത്തിയ ഒറ്റയാൾ പ്രതിഷേധം മനഃപൂർവ്വം ചെയ്തതാണെന്ന് ...

news

പതിവിനു വിപരീതമായി ബജറ്റ് അവതരണം; ബജറ്റ് സമ്മേളനം ജനുവരി 31ന്, ഇരുസഭകളേയും അഭി‌സംബോധന ചെയ്യാൻ രാഷ്ട്രപതി

കേന്ദ്ര സർക്കാരിന്റെ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. റെയില്‍ബജറ്റ് ...

Widgets Magazine Widgets Magazine