Widgets Magazine Widgets Magazine
Widgets Magazine

‘ആ വരവെല്ലാം കണ്ടാല്‍ തോന്നും ദാ… ഇപ്പോള്‍ എല്ലാംഅടിച്ചുമാറ്റി കൊണ്ടുപോകുമെന്ന്’; പക്ഷെ സംഗതി കൈവിട്ടുപോയി - വൈറലായി വീഡിയോ !

മെല്‍ബണ്‍, വ്യാഴം, 31 ഓഗസ്റ്റ് 2017 (13:48 IST)

Widgets Magazine

ആ വരവെല്ലാം കാണുമ്പോള്‍ ഏതൊരാളും വിചാരിക്കും അവിടെയുള്ളതെല്ലാം അവര്‍ അടിച്ചുകൊണ്ടുപോയെന്ന്. എന്നാല്‍ വീഡിയോ കാണുമ്പോള്‍ ആര്‍ക്കായാലും ഒരു ചെറിയ പേടി തോന്നിയേക്കുമെങ്കിലും പിന്നീട് ചിരിയാണ് വരുക. ആ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.   
 
മെല്‍ബണിലെ ഒരു ജ്വല്ലറിയില്‍ നിന്നുള്ളതാണ് ഈ രസിപ്പിക്കുന്ന ദൃശ്യങ്ങള്‍. പാഞ്ഞെത്തുന്ന കള്ളന്മാര്‍ സ്വര്‍ണ്ണ കടയുടെ ഗ്ലാസ് ഡോര്‍ അടിച്ച് തകര്‍ക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഗ്ലാസ് പൊട്ടുന്നുണ്ടെങ്കിലും അവര്‍ക്ക് വാതില്‍ തുറക്കാന്‍ കഴിയുന്നില്ല. നാണംകെട്ട് മോഷണം നടത്താന്‍ പറ്റാത്ത കള്ളന്മാര്‍ പിന്നീട് സ്ഥലം കാലിയാക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും കാണാം.  
 
വീഡിയോ കാണാം:



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘ഒന്ന് മനസുവച്ചാല്‍ നമ്പര്‍ വണ്‍ ആള്‍ദൈവമാകാമായിരുന്നു’: പ്രതികരണവുമായി ഗോപിനാഥ് മുതുകാട്

പീഡനക്കേസില്‍ ഗുര്‍മീത് സിങ് അറസ്റ്റിലായതോടെ വീണ്ടും ആള്‍ദൈവങ്ങളെ കുറിച്ചുള്ള ചർച്ചകള്‍ ...

news

ഗുര്‍മീത് സിങിന് ലൈംഗീക ശേഷിയില്ല! - കോടതിയുടെ നിലപാട് അപ്രതീക്ഷിതം!

ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേര സച്ച സേന നേതാവ് ഗുര്‍മീത് സിങിന് ...

news

‘അമ്മയോ, ആരുടെ അമ്മ, ഭാര്യയായാലേ അമ്മയാകൂ’- അമൃതാനന്ദമയിക്കെതിരെ ആക്ഷേപപ്രവാഹം

മുസ്ലിം മതപ്രബോധനമെന്ന പേരില്‍ ഭാരത സംസ്കാരത്തെയും മറ്റുമതങ്ങളെയും അധിക്ഷേപിക്കുന്നവര്‍, ...

Widgets Magazine Widgets Magazine