Widgets Magazine Widgets Magazine

ലോകം കാത്തിരിക്കുന്നത് ഈ മറുപടിക്കാണ്

ചൊവ്വ, 6 ജൂണ്‍ 2017 (09:54 IST)

Widgets Magazine

ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി അറബ് രാജ്യങ്ങൾ ശ്രമങ്ങൾ തുടങ്ങി. തുര്‍ക്കിയും കുവൈത്തുമാണ് മധ്യസ്ഥശ്രമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇക്കുറിയും കു​വൈ​ത്ത് അ​മീ​റി​​ന്റെ ഇ​ട​പെ​ട​ലുകൾ ഉണ്ടാകുമെന്ന ധാരണയിലാണ് അറബ് ലോകം.​
 
ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് എല്ലാ കക്ഷികളും തയാറാകണമെന്ന് തുര്‍ക്കി അഭ്യര്‍ഥിച്ചു. അമേരിക്കയും റഷ്യയും പ്രശ്നപരിഹാരത്തിനായി ആഹ്വാനം ചെയ്തിട്ടുണ്ട്. സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്ന് മന്ത്രിസഭ അറിയിച്ചു കഴിഞ്ഞു. 
 
നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനു പിന്നാലെ ഖത്തറിലേക്കുള്ള പഞ്ചസാര കയറ്റുമതി സൗദിയും യുഎഇയും നിര്‍ത്തിവച്ചു. ഖത്തറുമായുള്ള അതിര്‍ത്തി സൗദി ദീര്‍ഘകാലത്തേക്ക് അടച്ചിട്ടാല്‍ ലോകകപ്പ് ഒരുക്കങ്ങളെയും ബാധിക്കും. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മലയാളിയായ ഭര്‍ത്താവിനൊപ്പം എത്തിയ ഫിലിപ്പീന്‍സുകാരിയെ കടന്നുപിടിച്ചു; നാലുപേര്‍ അറസ്റ്റില്‍

മലയാളിയായ ഭര്‍ത്താവിനൊപ്പം പൈതല്‍മലയില്‍ വിനോദസഞ്ചാരത്തിനെത്തിയ ഫിലിപ്പീന്‍സുകാരിയെ ...

news

രാവണനായിരുന്നു മര്യാദക്കാരൻ, ഇന്നത്തെ രാമലക്ഷ്മണന്മാർ കണ്ടുപഠിക്കേണ്ടത് രാവണനെയാണ്: ജി സുധാകരൻ

രാമായണത്തേയും രാമനേയും വിമർശിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. വനവാസക്കാലത്ത് രാമൻ ...

news

സന്ന്യാസിയുടെ ലിംഗം മുറിച്ച കുട്ടിക്ക് അവാർഡ് നൽകണം, മകള്‍ക്കെതിരേ സാക്ഷിപറയുന്ന അമ്മമാര്‍ ഉണ്ടാവരുത്: ജി സുധാകരൻ

സന്ന്യാസിയുടെ ലിംഗം മുറിച്ച കുട്ടിക്ക് അവാർഡ് നൽകണമെന്ന് മന്ത്രി ജി സുധാകരൻ. മകൾക്ക് നേരെ ...

Widgets Magazine Widgets Magazine