മോദിയുടെയും നെതന്യാഹുവിന്റെയും ലക്ഷ്യം മുസ്ലീം ഉന്‍മൂലനമെന്ന് നടി വീണാ മാലിക് !

കറാച്ചി, ശനി, 8 ജൂലൈ 2017 (09:17 IST)

Widgets Magazine

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് പാക് ടെലിവിഷന്‍ അവതാരകയും നടിയുമായ വീണാ മാലിക് രംഗത്ത്. മോദിയെയും നെതന്യാഹുവിനെയും ഒരുപോലെ വിമര്‍ശിച്ചാണ് നടി വന്നിരിക്കുന്നത്. ഈ കൂടി കാഴ്ചയിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്  മുസ്ലീം ഉന്‍മൂലനമാണെന്നും വീണാ മാലിക് കുറ്റപ്പെടുത്തി. 
 
ബ്രേക്കിങ്ങ് ന്യൂസ് വിത്ത് വീണ എന്ന പരിപാടിയിലായിരുന്നു വീണാ മാലിക്കിന്റെ ഈ പ്രതികരണം ഉണ്ടായത്. ഇന്ത്യയും ഇസ്രയേലും രാക്ഷസന്‍മാരുടെ രാജ്യങ്ങളാണെന്നാണ് വീണാ മാലിക് പറഞ്ഞത്. കുടാതെ ഇന്ത്യയും ഇസ്രയേലും കശ്മീരിനെയും പലസ്തീനെയും തകര്‍ത്തെന്നും അവിടെയുള്ള പാവങ്ങളെ കൊന്നൊടുക്കിയെന്നും താരം വീഡിയോയില്‍ പറയുന്നു. ഈ കൂടിക്കാഴ്ചയെ നല്ലരീതിയില്‍ കാണാനാവില്ലെന്നും വീണ പ്രതികരിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പിണറായി വിജയന് ചുട്ടമറുപടിയുമായി ഇസ്രയേലിൽ നിന്നും ഒരു മലയാളി യുവതി; വീഡിയോ കാണാം

പിണറായി വിജയന് ചുട്ട മറുപടിയുമായി ഇസ്രയേലിൽ നിന്നും ഒരു മലയാളി യുവതി. നിരപരാധികളെ ...

news

അങ്ങനെ അതും പൊളിഞ്ഞു, കള്ളത്തരങ്ങളുടെ കൂമ്പാരമോ ബിജെപി? ആ ചിത്രം ഒരു സിനിമയിലേതായിരുന്നു!

ബംഗാള്‍ കത്തുകയാണ്. മതസ്പര്‍ദ്ദ വളര്‍ത്തുന്ന തരത്തില്‍ ഇട്ട ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ...

news

ആ ‘പ്രമുഖ നടനെ‘ ബൈജു കൊട്ടാരക്കര കാണിച്ച് തരും!

കേരളക്കരയെ പിടിച്ചുലച്ച കേസാണ് നടി ആക്രമിക്കപ്പെട്ട സംഭവം. മലയാള സിനിമയില്‍ ഇന്നേ വരെ ...

news

ഒളിച്ചോട്ടം അവസാനിച്ചത് ദുരിതത്തില്‍...

കാമുകിയുമായി ഒളിച്ചോടുന്നതിനിടയില്‍ കാമുകന് ദാരുണാന്ത്യം. കാഞ്ചീവരത്തിന് സമീപം ഒദവൂര്‍ ...

Widgets Magazine